TOP

അയോധ്യാ ഭൂമി പൂജ; ധർമ്മ വിജയത്തിന്റെ പ്രതീകമായി ഭക്തജന ഭവനങ്ങളിൽ ‘രാമദീപം‘ തെളിയിക്കാൻ ആഹ്വാനം, കൊവിഡ് പോരാളികളായ ആരോഗ്യ പ്രവർത്തകർക്കും ആദരം

 രാംമന്ദിർ നിധി സമർപ്പണിലേക്ക് പങ്കാളികളായി എൻഎസ്എസ്: ഏഴു ലക്ഷം സംഭാവന നൽകി

തിരുവനന്തപുരം; രാമക്ഷേത്ര നിർമ്മാണ നിധിയിൽ പങ്കാളികളായി എൻഎസ്എസ്.  7 ലക്ഷം രൂപ സംഭാവന നൽകിയാണ് എൻഎസ്എസ് ദേശീയ ദൌത്യത്തിൽ പങ്കാളികളായത്. സ്വന്തം നിലയ്ക്കാണ് പണം കൈമാറിയതെന്നും ആരും ...

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്; കേന്ദ്ര സേനയുടെ 125 കമ്പനികളെ വിന്യസിക്കാൻ ഇലക്ഷൻ കമ്മീഷൻ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി 25 നകം 125 കേന്ദ്ര കമ്പനികളെ വിന്യസിക്കാൻ ഇലക്ഷൻ കമ്മീഷൻ തീരുമാനിച്ചതായി റിപ്പോർട്ട്. മുതിർന്ന ഉദ്യോഗസ്ഥൻ ആണ് ഈ വിവരം ...

നാസയുടെ ചൊവ്വാ ദൗത്യത്തിനു പിന്നിലെ സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തിയ ഇന്ത്യക്കാരി ഇതാണ്

നാസയുടെ ചൊവ്വാ ദൗത്യത്തിനു പിന്നിലെ സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തിയ ഇന്ത്യക്കാരി ഇതാണ്

നാസയുടെ വമ്പന്‍ ദൗത്യം പെര്‍സിവിയറന്‍സ് ചൊവ്വയുടെ പ്രതലത്തില്‍ വിജയകരമായി ഇറങ്ങിയപ്പോള്‍ ലോകം ശ്രദ്ധിച്ച ഒരു പേരുണ്ട്: ഡോ. സ്വാതി മോഹന്‍. ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ശാസ്ത്രജ്ഞ. കലിഫോര്‍ണിയയില്‍ ...

മതംമാറ്റ മാഫിയയ്ക്ക് കനത്ത പ്രഹരം : ലൗ ജിഹാദും മതപരിവർത്തനവും കുറ്റകരമാക്കുന്ന ഓർഡിനൻസ് പുറപ്പെടുവിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ് നാളെ കേരളത്തിൽ, ബിജെപിയുടെ വിജയ യാത്രയിൽ നിരവധി പ്രമുഖർ പാർട്ടിയിൽ ചേരും

കാസർകോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് നാളെ തുടക്കമാവും. വൈകിട്ട് 3 മണിക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയ യാത്ര ഉദ്ഘാടനം ...

‘ജയകൃഷ്ണന്‍ മാസ്റ്ററുടെ അവസ്ഥ വരും’; കോഴിക്കോട് DYFI നേതാവിന്റെ കൊലവിളി പ്രസംഗം

‘ജയകൃഷ്ണന്‍ മാസ്റ്ററുടെ അവസ്ഥ വരും’; കോഴിക്കോട് DYFI നേതാവിന്റെ കൊലവിളി പ്രസംഗം

കോഴിക്കോട്: സി പി എമ്മിനെ പ്രതിരോധത്തിലാക്കി ഡി വൈ എഫ് ഐ നേതാവിന്റെ കൊലവിളി പ്രസംഗം. ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ...

കേരളത്തില്‍ ഹിന്ദു- ക്രിസ്ത്യൻ പെണ്‍കുട്ടികളെ തന്ത്രത്തില്‍ വീഴ്ത്തി വിവാഹം ചെയ്യുന്ന തരത്തില്‍ ലവ് ജിഹാദുണ്ടെന്ന് തുറന്നു പറഞ്ഞ് ഇ ശ്രീധരന്‍

പാലക്കാട്: കേരളത്തില്‍ ഹിന്ദു-ക്രിസ്ത്യൻ പെണ്‍കുട്ടികളെ തന്ത്രത്തില്‍ വീഴ്ത്തി വിവാഹം ചെയ്യുന്ന തരത്തില്‍ ലവ് ജിഹാദുണ്ടെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ബിജെപി പ്രവേശത്തിന് മുമ്ബോടിയായി ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് ...

“ഇവനെ വീട്ടിൽ കേറ്റി താമസിപ്പിച്ചാൽ പിഞ്ചു പെൺമക്കളുടെ മടിക്കുത്തിൽ പിടിക്കും,നിരവധി കുഞ്ഞുങ്ങൾ ഡിപ്രഷനിൽ” യുഎപിഎ കേസിൽ നിന്ന് സിപിഎം പ്രതിഷേധിച്ച് രക്ഷപ്പെടുത്തിയ നദി എന്ന നദീറിനെതിരെ നിരവധി ബാലപീഡന ആരോപണം

“ഇവനെ വീട്ടിൽ കേറ്റി താമസിപ്പിച്ചാൽ പിഞ്ചു പെൺമക്കളുടെ മടിക്കുത്തിൽ പിടിക്കും,നിരവധി കുഞ്ഞുങ്ങൾ ഡിപ്രഷനിൽ” യുഎപിഎ കേസിൽ നിന്ന് സിപിഎം പ്രതിഷേധിച്ച് രക്ഷപ്പെടുത്തിയ നദി എന്ന നദീറിനെതിരെ നിരവധി ബാലപീഡന ആരോപണം

ഇടതു സാംസ്‌കാരിക മുഖങ്ങളിൽ പ്രമുഖനായ നദി എന്ന നദീറിനെതിരെ വീണ്ടും ഗുരുതരമായ ശിശുപീഡന ആരോപണങ്ങൾ. മാധ്യമ പ്രവര്‍ത്തകനെന്നും ആക്ടിവിസ്റ്റെന്നും അറിയപ്പെടുന്ന നദീറിനെ മാവോയിസ്റ്റ് കേസിൽ യുഎപിഎചുമത്തിയപ്പോൾ അതിൽ ...

നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗം ഇന്ന്; പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും, വിട്ടു നിന്ന് മമതയും അമരീന്ദർ സിങ്ങും

നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗം ഇന്ന്; പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും, വിട്ടു നിന്ന് മമതയും അമരീന്ദർ സിങ്ങും

നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗം ഇന്ന് നടക്കും. വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. രാവിലെ 10.30 ...

വയനാട്ടിലെ ക്ഷേത്ര മോഷണ കേസില്‍ അറസ്റ്റിലായ അ​ബ്ദു​ള്‍​ റ​ഷീദ് വിവാഹ തട്ടിപ്പുവീരൻ : സ്വ​ന്ത​മാ​യി മ​ഹ​ല്ല് ക​മ്മി​റ്റി​ക​ളു​ടെ നോ​ട്ടീ​സ്, സീ​ല്‍ ഉപയോഗിച്ച് എട്ടു തവണ വിവാഹം

വയനാട്: ക്ഷേത്രത്തിൽ മോഷണം നടത്തിയ ആൾ വിവാഹ തട്ടിപ്പു തട്ടിപ്പുവീരനാണെന്നു പൊലീസ് കണ്ടെത്തി.. കേരളത്തിലെ തൃ​ശൂ​ര്‍ കു​ന്ന​കു​ളം അ​ങ്കൂ​ര്‍​ക്കു​ന്ന് രായ​മ​ര​ക്കാ​ര്‍ വീ​ട്ടി​ല്‍ അ​ബ്ദു​ള്‍​ റ​ഷീ​ദി​നെ(47)യാണ് പൊലീസ് അറസ്റ്റ് ...

മഹാരാഷ്ട്രയിൽ ഇന്ന് 82 പുതിയ കോവിഡ് കേസുകൾ, രോഗികളുടെ എണ്ണം 2064 : സംസ്ഥാന ഭവന മന്ത്രി ക്വാറന്റൈനിൽ

ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകൾ തങ്ങളുടെ വൈദ്യ പരിശോധനയ്ക്ക് 25,000 നൽകണം; പാകിസ്ഥാൻ സർക്കാർ

രജിസ്റ്റർ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്താൻ വിചിത്ര തീരുമാനവുമായി പാക് ഭരണകൂടം. ഖൈബർ മെഡിക്കൽ കോളേജ് സർവ്വകലാശാലയുടെ നിർദ്ദേശ പ്രകാരം കൊണ്ടുവന്ന നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ...

ആഡംബര വാഹനങ്ങളിൽ സവാരി, അത്യാധുനിക സംവിധാനങ്ങളടങ്ങിയ സമരപ്പന്തലുകൾ; കർഷക സമരത്തിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാൻ കേന്ദ്രം

ഇടനിലക്കാരുടെ മണ്ഡി വഴിയുള്ള ചൂഷണം തടയാന്‍ കർശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍: ഇനി എല്ലാം ഓൺലൈനിൽ മതി

ന്യൂഡല്‍ഹി: കര്‍ഷകരെ ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ പുതിയ വഴിയുമായി കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകരില്‍ നിന്ന് കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങിയതിന്റെ പണം ഇടനിലക്കാര്‍ ഓണ്‍ലൈനില്‍ കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കണമെന്ന ...

‘വായുവില്‍ നിന്നും തുടങ്ങിയ സിനിമ നാളെ യാഥാര്‍ത്ഥ്യത്തിലേക്കുള്ള ആദ്യപടി ചവിട്ടും’: 1921 പുഴ മുതല്‍ പുഴ വരെയുടെ ചിത്രീകരണം നാളെ ആരംഭിക്കുമെന്ന് അലി അക്ബ‌ര്‍

വയനാട്: മലബാര്‍ വിപ്ലവം പ്രമേയമാക്കി ഒരുക്കുന്ന '1921 പുഴ മുതല്‍ പുഴ വരെ' എന്ന തന്റെ സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കുമെന്ന് സംവിധായകന്‍ അലി അക്ബര്‍. സിനിമയുടെ ...

ചൈനീസ് സൈനികർ ചൊറിഞ്ഞപ്പോൾ ചൈനയുടെ ഭാഗത്തേക്ക് ഇന്ത്യന്‍ സൈനികര്‍ കടന്നു കയറി ആക്രമിച്ചു: ഗല്‍വാനിൽ നടന്ന വീഡിയോ പുറത്തു വിട്ട് ചൈന

ചൈനീസ് സൈനികർ ചൊറിഞ്ഞപ്പോൾ ചൈനയുടെ ഭാഗത്തേക്ക് ഇന്ത്യന്‍ സൈനികര്‍ കടന്നു കയറി ആക്രമിച്ചു: ഗല്‍വാനിൽ നടന്ന വീഡിയോ പുറത്തു വിട്ട് ചൈന

ബീജിംഗ് : കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലെ ഇന്ത്യ- ചൈനീസ് സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന. ചൈനീസ് ദേശീയ മാധ്യമമാണ് ദൃശ്യം ട്വീറ്റ് ചെയ്തത്. ...

വിവാഹവാഗ്ദാനം നൽകി പറ്റിച്ചു, 80 ലക്ഷം തട്ടി, നിരവധി യുവതികളെ വഞ്ചിച്ചു; നടൻ ആര്യക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ജർമ്മൻ യുവതി

വിവാഹവാഗ്ദാനം നൽകി പറ്റിച്ചു, 80 ലക്ഷം തട്ടി, നിരവധി യുവതികളെ വഞ്ചിച്ചു; നടൻ ആര്യക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ജർമ്മൻ യുവതി

തമിഴ് സൂപ്പർ താരം ആര്യക്കെതിരെ വൻ സാമ്പത്തിക തട്ടിപ്പ് കേസുമായി യുവതി. ആര്യയ്ക്കെതിരെ ജർമ്മൻ യുവതി പ്രധാനമന്ത്രിയുടെ ഓഫീസിനും ഇന്ത്യൻ പ്രസിഡന്റിനും പരാതി നൽകി. വിദ്ജ നവരത്നരാജയുടെ ...

പുതുച്ചേരിയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്, മൂന്ന് എം‌എൽ‌എമാർ കൂടി പുറത്തേക്ക് ; രാഷ്‌ട്രപതി ഭരണമേർപ്പെടുത്തണമെന്ന് ബിജെപി

പുതുച്ചേരിയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്, മൂന്ന് എം‌എൽ‌എമാർ കൂടി പുറത്തേക്ക് ; രാഷ്‌ട്രപതി ഭരണമേർപ്പെടുത്തണമെന്ന് ബിജെപി

പുതുച്ചേരിയിലെ നിയമസഭയിൽ നിന്ന് മൂന്ന് കോൺഗ്രസ് എം‌എൽ‌എമാർ കൂടി രാജിവെക്കാൻ ഒരുങ്ങുന്നുവെന്ന് സൂചന നൽകി ബിജെപി നേതാവ് നിർമ്മൽ കുമാർ സുരാന. ഇതോടെ വി നാരായണസാമി സർക്കാരിന് ...

പാലക്കാട് നഗരത്തിലെ ഹോട്ടലുകളില്‍ വന്‍ തീപിടിത്തം

പാലക്കാട് നഗരത്തിലെ ഹോട്ടലുകളില്‍ വന്‍ തീപിടിത്തം

പാലക്കാട്: പാലക്കാട് നഗരത്തിലെ ഹോട്ടലുകളില്‍ വന്‍ തീപിടിത്തം. ഉച്ചയോടെ സ്റ്റേഡിയം ബസ് സ്റ്റാന്‍റ് റോഡില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ മൂന്നു യൂനിറ്റുകള്‍ നടത്തിയ പരിശ്രമത്തിന്‍റെ ...

‘കിഫ്ബി കേരളത്തിന് ഏറ്റവും ദ്രോഹം: കടംവാങ്ങിയ പണം ആര് മടക്കിക്കൊടുക്കും? കേരളത്തിൽ ഉണ്ടായത് മനുഷ്യ നിർമ്മിത പ്രളയം: ആഞ്ഞടിച്ച് ഇ ശ്രീധരൻ

തിരുവനന്തപുരം: ബിജെപി പ്രവേശനത്തിന് പിന്നാലെ കിഫ്ബിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ ശ്രീധരന്‍. കിഫ്ബിയാണ് കേരളത്തിന് ഏറ്റവും ദ്രോഹം ചെയ്തിട്ടുള്ളത്. ഇന്ന് ഓരോ കേരളീയന്റെയും തലയിലും 1.2 ലക്ഷം ...

യുപിയിലെ പോപ്പുലർ ഫ്രണ്ട് അറസ്റ്റ്: പാളിയത് രാജ്യത്തിൻറെ വിവിധ ഭാഗത്ത് നടത്താനിരുന്ന വൻ സ്ഫോടന പദ്ധതി, അറസ്റ്റിലായ  ബദ്രുദ്ദീൻ പി.എഫ്.ഐ കമാൻഡർ

അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധം; ഇന്ത്യയില്‍ സ്‌ഫോടനം നടത്താനുള്ള സ്‌ഫോടക വസ്‌തുക്കള്‍ ലഭിച്ചത് ബംഗ്ലാദേശി ഭീകര സംഘടന വഴി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധമെന്ന് യു പി പൊലീസ്. സ്‌ഫോടക വസ്‌തുക്കള്‍ ലഭിച്ചത് ബംഗ്ലാദേശി ഭീകര സംഘടനയായ ...

ജെസ്നയുടെ തിരോധാനം: അന്വേഷണം സിബിഐയ്ക്ക് കൈമാറി ഹൈക്കോടതി

കൊച്ചി: ജെസ്‌ന തിരോധാനക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടു ഹൈക്കോടതി. കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് സി.ബി.ഐ ഹൈകോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഹൈകോടതി സിഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ജെസ്‌നയുടെ ...

‘ശ്രീധരന്‍ മുഴുവന്‍ രാജ്യത്തിന്റേതുമാണ്’ ഇ. ശ്രീധരന്റെ ബിജെപി പ്രവേശത്തിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ് , എതിർപ്പുമായി പാർട്ടി

‘ശ്രീധരന്‍ മുഴുവന്‍ രാജ്യത്തിന്റേതുമാണ്’ ഇ. ശ്രീധരന്റെ ബിജെപി പ്രവേശത്തിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ് , എതിർപ്പുമായി പാർട്ടി

ന്യൂഡല്‍ഹി∙ മെട്രോമാന്‍ ഇ. ശ്രീധരന്റെ ബിജെപി പ്രവേശത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ. സജീവരാഷ്ട്രീയത്തിലേക്കുള്ള ഇ. ശ്രീധരന്റെ വരവിനെ സ്വാഗതം ചെയ്യാന്‍ ഒരാള്‍ ബിജെപി അനുഭാവി ...

Page 931 of 1037 1 930 931 932 1,037

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist