കാടും മലയും കയറാം,ആഡംബരക്കപ്പലിലേറാം; എല്ലാം ഒരുക്കി നമ്മുടെ ആനവണ്ടി; കുറച്ച് ബജറ്റ് ടൂർ പാക്കേജുകൾ അറിഞ്ഞാലോ
കുടുംബസമേതമോ കൂട്ടുകാരുമൊത്തോ കുറഞ്ഞ ചെലവിൽ കുറച്ചുദിവസം യാത്ര പോയി അടിപൊളിയാക്കാൻ ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്? ഒപ്പം നിങ്ങൾ ഒരു ആനവണ്ടി പ്രേമി കൂടിയാണെങ്കിൽ സംഗതി പൊളിച്ചു. കെഎസ്ആർടിസി ...