ടൊയോട്ട ഓട്ടോ മൊബൈൽ ഫാക്ടറിക്ക് അകത്ത് പാക് അനുകൂല മുദ്രാവാക്യം; രണ്ടുപേർ അറസ്റ്റിൽ
ബംഗളൂരു: പാക് അനുകൂല മുദ്രാവാക്യം എഴുതിയ രണ്ടുപേർ അറസ്റ്റിൽ. രാമനഗറിലെ ബിഡദിയിലാണ് സംഭവം. ടൊയോട്ട ഓട്ടോ മൊബൈൽ ഫാക്ടറിയുടെ ശുചിമുറിയിലാണ് പാക് അനുകൂല മുദ്രാവാക്യം എഴുതിയത്, കരാർ ...