TPR

വീണ്ടും 3000 കടന്ന് പ്രതിദിന രോഗികളുടെ എണ്ണം; രോഗബാധിതർ ഏറ്റവും കൂടുതൽ കേരളത്തിലും മഹാരാഷ്ട്രയിലും

സംസ്ഥാനത്ത് വീണ്ടും കൊവിഡ് സാമൂഹിക വ്യാപനം; എല്ലാ ജില്ലകളിലും ടിപിആർ20 ശതമാനത്തിന് മുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് സാമൂഹിക വ്യാപനത്തിന്റെ സൂചന നൽകി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ടിപിആർ20 ശതമാനത്തിന് മുകളിലാണ് എന്നാണ് റിപ്പോർട്ട്. ...

‘പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ലംഘിക്കുന്നു, കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടേണ്ടതാണ്‘; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ശക്തമായ നിർദേശം നൽകി കേന്ദ്രം

സംസ്ഥാനത്ത് ഒരാഴ്ചയ്ക്കുള്ളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 30,000വരെ ഉയർന്നെക്കാം; നിർണ്ണായക അവലോകനയോഗം ഇന്ന്

തിരുവനന്തപുരം: ഓണാഘോഷങ്ങൾക്കുശേഷം കോവിഡ് കേസുകൾ ഉയരുമെന്നും, ഒരാഴ്ചയ്ക്കുള്ളിൽ പ്രതിദിനരോഗികളുടെ എണ്ണം 25,000 മുതൽ 30,000 വരെയായി വർധിക്കുമെന്നും മുന്നറിയിപ്പുനൽകി ആരോഗ്യവിദഗ്ധർ. സെപ്റ്റംബറിൽ ആകെ രോഗികളുടെ എണ്ണം നാലുലക്ഷംവരെ ...

കോവിഡ് വാക്‌സിനേഷന്‍: വിദേശത്ത് പോകുന്നവര്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യ വകുപ്പ്

രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ച ഒരു ലക്ഷം പേരിൽ 40,000 പേരും കേരളത്തിൽ ​ ​

​ഡ​ല്‍​ഹി: രാ​ജ്യ​ത്ത്​ ആ​കെ ഒ​രു ല​ക്ഷം പേ​ര്‍​ക്കാ​ണ്​ ര​ണ്ടു ഡോ​സ്​ വാ​ക്​​സി​ന്‍ സ്വീകരിച്ച ശേഷവും കോ​വി​ഡ്​ ബാ​ധി​ച്ച​​ത്. ഇതിൽ 40,000 ത്തി​ല​ധി​കം പേരും കേരളത്തിലെന്നു റിപ്പോർട്ട് . ...

‘പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ലംഘിക്കുന്നു, കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടേണ്ടതാണ്‘; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ശക്തമായ നിർദേശം നൽകി കേന്ദ്രം

20 ദിവസത്തിനുള്ളില്‍ കേരളത്തില്‍ 4.6 ലക്ഷം കേസുകള്‍ വരെയുണ്ടാകാം; ലോക്ഡൗണ്‍ ഇളവുകളില്‍ ആശങ്കയറിയിച്ച് കേന്ദ്ര സംഘം

ഡല്‍ഹി: സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് നല്‍കിയ ലോക്ഡൗണ്‍ ഇളവുകളില്‍ ആശങ്കയറിയിച്ച് കേന്ദ്ര സംഘം. കേരളത്തില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി)യുടെ ...

‘കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ ആറിരട്ടി‘; കൊവിഡിനെ നേരിടുന്നതെങ്ങനെയെന്ന് പിണറായി സർക്കാർ യോഗിയിൽ നിന്നും പഠിക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുമ്പോഴും കേരളത്തിൽ രോഗബാധാ നിരക്ക് കുതിച്ചുയരുന്നതിൽ വിമർശനം ശക്തമാകുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ ...

എറണാകുളത്ത് കൊവിഡ് പടരുന്നു; 30 കന്യാസ്ത്രീകൾക്ക് രോഗബാധ സ്ഥിരീകരിച്ചു

കേരളത്തിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കാണിക്കാൻ അട്ടിമറിക്ക് ശ്രമം; ശബ്ദരേഖ പുറത്ത്

തൃശൂർ: കേരളത്തിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കാണിക്കാൻ അട്ടിമറിക്ക് ശ്രമം. തൃശൂർ ജില്ലയിലാണ് സംഭവം. വലപ്പാട് ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ ഇതുസംബന്ധിച്ച നിർദേശം നൽകുന്ന ശബ്ദരേഖ ...

അണ്‍ലോക്കിന് മുന്നോടിയായി ഇന്നു മുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍; ടി പി ആര്‍ കുറയുന്നതിന് അനുസരിച്ച്‌ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷത കുറഞ്ഞ് കേരളത്തിൽ രോഗവ്യാപനനിരക്ക് താണതോടെ അണ്‍ലോക്കിന് കളമൊരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി ഇന്നുമുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ...

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.4 ശതമാനം; കൊവിഡിനെതിരെ പൊരുതി യുപി

ലഖ്നൗ: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗ വ്യാപനം ഒക്ടോബറിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മുൻകൂർ പ്രതിരോധ നടപടികൾ ശക്തമാക്കാനൊരുങ്ങി ഉത്തർ പ്രദേശ് സർക്കാർ. ഇതിന്റെ ഭാഗമായി ...

കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് ആദരം; ഒരു കോടി രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ

‘ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെ‘; കൊവിഡിനെ മെരുക്കി മധ്യപ്രദേശ്, ജൂൺ 1 മുതൽ നിയന്ത്രണങ്ങൾ പിൻവലിക്കും

ഭോപാൽ: മധ്യപ്രദേശിൽ കൊവിഡ് ബാധ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജൂൺ 1 മുതൽ പിൻവലിക്കുമെന്നും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist