തീവണ്ടി പാളം തെറ്റിച്ച് യാത്രക്കാരെ കൊള്ളയടിക്കാൻ ശ്രമം; ഗുജറാത്തിൽ രണ്ട് പേർ അറസ്റ്റിൽ
ലക്നൗ: പാസഞ്ചർ ട്രെയിൻ പാളം തെറ്റിച്ച് യാത്രക്കാരെ കൊള്ളയടിക്കാന്‍ ശ്രമിച്ച രണ്ട് പേർ ഗുജറാത്തിൽ അറസ്റ്റില്‍. രമേശ്, ജയേഷ് എന്നിവരാണ് ഗുജറാത്ത് പൊലീസിന്റെ പിടിയിലായത്. പാളത്തിൽ ഇരുമ്പ് ...