Travancore Devaswom Board

അയ്യപ്പന്മാരുടെ തീരാദുരിതത്തിൽ നിസ്സംഗത തുടർന്ന് സർക്കാർ; ഇടപെട്ട് ഹൈക്കോടതി; കേസ് ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ശബരിമലയിൽ അയ്യപ്പന്മാരുടെ തീരാദുരിതം അറുതിയില്ലാതെ തുടരുന്നു. ഭക്തരുടെ ദുരവസ്ഥക്ക് പരിഹാരം കാണുന്നതിൽ സർക്കാരും ദേവസ്വം ബോർഡും സമ്പൂർണമായി പരാജയപ്പെട്ട സാഹചര്യത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ...

കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി.എസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും; നവംബർ 14 ന് ചുമതലയേൽക്കും

തിരുവനന്തപുരം: പിഎസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് പ്രശാന്തിനെ തിരഞ്ഞെടുത്തത്. കെ. അനന്തഗോപൻ ആണ് നിലവിലെ പ്രസിഡന്റ്. അനന്തഗോപന്റെ ...

‘ശബരിമലയിലെ വരുമാനം ഇടിഞ്ഞു‘; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ക്ഷേത്രങ്ങളിലെ പാത്രങ്ങൾ വിൽക്കാനൊരുങ്ങി ദേവസ്വം ബോർഡ്

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി നിമിത്തം ഉണ്ടായ സാമ്പത്തിക ശോഷണം മറികടക്കാൻ ക്ഷേത്രങ്ങളിലെ പാത്രങ്ങൾ വിൽക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മണ്ഡലകാലത്ത് ശബരിമലയില്‍ നിന്നു ലഭിക്കുന്ന പണമായിരുന്നു പ്രധാന ...

കൊവിഡ് വ്യാപനം; ക്ഷേത്രങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ദേവസ്വം ബോർഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വിഷു പ്രമാണിച്ച്‌ കൃത്യമായ സാമൂഹിക അകലം ഉള്‍പ്പെടെ ...

ശബരിമലയിൽ യുവതികൾക്ക് അപ്രഖ്യാപിത വിലക്ക്; സർക്കാരിന്റെ വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കാനാകില്ല, തെരഞ്ഞെടുപ്പിൽ തടിതപ്പാനെന്ന് ആക്ഷേപം

പത്തനംതിട്ട: ശബരിമലയിൽ യുവതികൾക്ക് ദർശനത്തിന് സാങ്കേതിക വിലക്ക്. പൊലീസിന്റെ വെർച്വൽ ക്യൂ ബുക്കിംഗിൽ യുവതികൾക്ക് ദർശനം സാധിക്കില്ല. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ...

പത്മകുമാറിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം, യുവതി പ്രവേശനത്തെ അനുകൂലിച്ചവരെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് അവരോധിക്കാൻ ഒരുങ്ങുന്നതായി സൂചന

തിരുവിതാംകൂർ ദേവസ്വംബോർഡിന് പുതിയ പ്രസിഡന്റിനെയും ഒരംഗത്തെയും കണ്ടെത്താൻ നീക്കം തുടങ്ങി. ഇപ്പോഴത്തെ പ്രസിഡന്റ് എ.പത്മകുമാറിന്റെയും അംഗം കെ.പി.ശങ്കരദാസിന്റെയും ഔദ്യോഗിക കാലാവധി നവംബർ 14 ന് അവസാനിക്കും.ഇൌ സാഹചര്യത്തിലാണ് ...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍. വാസുവിനെ മാറ്റാത്തതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ കമ്മീഷണറുടെ നിയമനം വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നിലവിലെ കമ്മീഷണര്‍ എന്‍. വാസുവിനെ ഉടന്‍ മാറ്റണമെന്നും ദേവസ്വം കമ്മീഷണര്‍ നിയമനത്തിനുള്ള ...

വിവാദ നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്;ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് ഓഹരി വിപണിയില്‍ നിക്ഷേപിച്ചു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരുടെ പ്രൊവിഡന്റ ഫണ്ട് ഓഹരി വിപണിയില്‍ നിക്ഷേപിച്ചു.4,000 ജീവനക്കാരുടെ പി.എഫ് തുകയാണ് നിക്ഷേപിച്ചത്.150 കോടി രൂപയ്ക്ക് ധനലക്ഷ്‌നി ബാങ്കിന്റെ ഓഹരി വാങ്ങുകയായിരുന്നു. തിരുവിതാംകൂറിന്റെ ...

“യഥാര്‍ത്ഥ വസ്തുതകളും നിയമവും ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ മറച്ചു വെച്ചു”: ശബരിമല വിഷയത്തില്‍ ഗുരുതര ആരോപണവുമായി ബോര്‍ഡ് ജീവനക്കാര്‍ സുപ്രീം കോടതിയില്‍

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്തുതകളും നിയമവും സുപ്രീം കോടതിയില്‍ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡ് ...

“സി.പി.എം ഏരിയാ കമ്മിറ്റിയായി പ്രവര്‍ത്തിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ ഉദ്ദേശമെങ്കില്‍ ഭരണം എ.കെ.ജി സെന്ററില്‍ നടത്തണം”: ഇങ്ങനൊരു ബോര്‍ഡ് ഭക്തര്‍ക്ക് വേണ്ടെന്ന് ശ്രീധരന്‍ പിള്ള

ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ യുവതി പ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് എടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള രംഗത്ത്. ...

“ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് കണ്ണുരുട്ടി കാണിച്ചാല്‍ മാറേണ്ടതല്ല ദേവസ്വം ബോര്‍ഡിന്റെ നിലപാട്”: സര്‍ക്കാരും ബോര്‍ഡും ഭക്തരുടെ കൂടെയല്ലെന്ന് വ്യക്തമായെന്ന് പന്തളം കൊട്ടാരം

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഭക്തജനങ്ങളുടെയൊപ്പമല്ലെന്ന് വ്യക്തമായെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ പറഞ്ഞു. സുപ്രീം കോടതിയില്‍ ശബരിമല വിധിയുടെ പുനഃപരിശോധനാ ...

ശബരിമല ശുദ്ധിക്രിയ: വിശദീകരണം നല്‍കി തന്ത്രി. അധികൃതരെ അറിയിച്ചിരുന്നു

ശബരിമലയില്‍ ആചാരലംഘനം നടന്നതിനെത്തുടര്‍ന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയതില്‍ തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വിശദീകരണം നല്‍കി. ശുദ്ധിക്രിയ നടത്തുന്നതിന് മുന്‍പ് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറോടും ...

വിശദീകരണം നല്‍കാന്‍ ശബരിമല തന്ത്രിക്ക് സാവകാശം നല്‍കി ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ച സാഹചര്യത്തില്‍ നടയടച്ച് ശുദ്ധിക്രിയ നടത്തിയ ശബരിമല തന്ത്രി കണ്ഠര് രാജീവര്‍ക്ക് വിശീദകരണം നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ സമയം നല്‍കി. ...

സര്‍ക്കാര്‍ നിലപാട് മൂലം ശബരിമല വരുമാനം കുറഞ്ഞു: ദേവസ്വം ബോര്‍ഡിന് 180 കോടി നല്‍കണമെന്ന് എംപ്ലോയീസ് ഫ്രണ്ട്

ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരെടുത്ത നിലപാട് മൂലം ശബരിമലയില്‍ വരുമാനം കുറഞ്ഞെന്നും അത് കൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 180 കോടി രൂപ സര്‍ക്കാര്‍ നല്‍കണമെന്ന് തിരുവിതാംകൂര്‍ ...

പന്തളം കൊട്ടാരത്തിനും, തന്ത്രി കുടുംബത്തിനും ശബരിമലയില്‍ അവകാശമില്ലെന്ന ഹര്‍ജി ഹൈക്കോടതി തള്ളി: തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ നിന്നെടുത്ത് ദേവസ്വം ബോര്‍ഡ് സൂക്ഷിക്കണമെന്ന ആവശ്യവും നിലനില്‍ക്കില്ല

കൊച്ചി: ശബരിമലയിലെ തിരുവാഭരണം പന്തളം രാജകുടുംബത്തിന്റെ പക്കല്‍ നിന്നും എടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. മതപരമായ ആചാരം കൂടിയായ ഈ ...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ചട്ടലംഘനം: പ്രാദേശിക സംവരണം മറികടന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് നിയമനം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ചട്ടം ലംഘിച്ചുകൊണ്ട് നിയമനം നടന്നതായി റിപ്പോര്‍ട്ട്. പ്രാദേശിക സംവരണം മറികടന്ന് നാല് പേരെ നിയമിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്ണൂര്‍, മലപ്പുറം എന്നീ ...

ഡ്യൂട്ടിക്കെത്തുന്ന പൊലീസിനുള്ള പ്രസാദ വിതരണം: ദേവസ്വം ബോര്‍ഡിന് ബാധ്യത 25 ലക്ഷം രൂപ. ബാധ്യതയുണ്ടാകില്ലെന്ന് ദേവസ്വം പ്രസിഡന്റ്

ശബരിമലയില്‍ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാര്‍ക്ക് അപ്പവും അരവണയും കൊടുക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് ബാധ്യത 25 ലക്ഷം രൂപ. നിലയക്ക്ല്‍ മുതല്‍ ശബരിമല വരെ ഡ്യൂട്ടിയില്‍ വരുന്ന പോലീസുകാര്‍ക്ക് എല്ലാവര്‍ക്കും ...

സാവകാശ ഹര്‍ജി നല്‍കുന്നതില്‍ ദേവസ്വം ബോര്‍ഡ് ഉഴപ്പുന്നു: വക്കാലത്ത് രേഖകള്‍ ഇതുവരെ കിട്ടിയിട്ടില്ലെന്ന് അഭിഭാഷകന്‍

ശബരിമലയി യുവതി പ്രവേശന വിഷയത്തില്‍ സാവകാശ ഹര്‍ജി നല്‍കുന്നതിന് വേണ്ട രേഖകള്‍ ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്റെ പക്കല്‍ ലഭിച്ചിട്ടില്ല. ഇന്ന് വൈകുന്നേരം നാല് മണി വരെ മാത്രം ...

ശബരിമലയില്‍ ലേലത്തില്‍ നിന്നും വിട്ട് നിന്ന് വ്യാപാരികള്‍. ദേവസ്വത്തിന് കോടികള്‍ നഷ്ടം

ശബരിമലയില്‍ മണ്ഡലകാലത്തോടനുബന്ധിച്ച് നടത്തിയ വഴിപാടുകളുടെയും കടകളുടെയും ലേലത്തില്‍ നിന്നും ഭൂരിഭാഗം വ്യാപാരികളും വിട്ട് നിന്നു. ഇത് മൂലം വളരെ കുറച്ച് കടകളും വഴിപാട് ഇനങ്ങളുമാണ് ലേലത്തില്‍ പോയത്. ...

ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ശേഖര്‍ നാഫ്‌ഡെ ഹാജരാവും

ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ ആര്യാമാ സുന്ദരം ഹാജരാകില്ലായെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് അഭിഭാഷകനായ ശേഖര്‍ നാഫ്‌ഡെയായിരിക്കും ഹാജരാകുക. മുമ്പ് യുവതി പ്രവേശനത്തെ എതിര്‍ത്തുകൊണ്ട് താന്‍ എന്‍.എസ്.എസിന് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist