12 രാജ്യങ്ങൾക്ക് സമ്പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ് ; ഏഴ് രാജ്യങ്ങൾക്ക് ഭാഗിക വിലക്ക്
വാഷിംഗ്ടൺ : അമേരിക്കയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൊണാൾഡ് ട്രംപ്. 12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിലേക്ക് സമ്പൂർണ്ണ യാത്രാ വിലക്ക് ഏർപ്പെടുത്തി. ഏഴ് രാജ്യങ്ങൾക്ക് ഭാഗിക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ...