പഹൽഗാം ആക്രമണം നടത്തിയ ഭീകരസംഘടനയുടെ ചീഫ് ഓപ്പറേറ്റിംഗ് കമാൻഡറെ വകവരുത്തി സൈന്യം
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിന്റെ ചീഫ് ഓപ്പറേറ്റിങ് കമ്മാൻഡർ ഷഹീദ് കൂട്ടെയെ വധിച്ച് സൈന്യം.ജമ്മു കശ്മീരിലെ അതിർത്തി മേഖലയായ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിലാണ് സംഭവം. മറ്റ് രണ്ട് ...