trivandram

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചു;വ​ർ​ക്ക​ല​യി​ലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസിന്റെ ക്രൂര മര്‍ദനം

വ​ർ​ക്ക​ല​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥികൾ​ക്ക് നേരെ പോ​ലീ​സി​ന്‍റെ അ​തി​ക്രൂ​ര മ​ർ​ദ​നം. വ​ർ​ക്ക​ല ഗ​വ.​മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി സു​ധീ​ഷി​നാ​ണ് പോ​ലീ​സി​ന്‍റെ മ​ർ​ദ​നം ഏ​റ്റ​ത്. ...

റോഡിൽവെച്ച് കൈക്കൂലി: വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ കുടുക്കി വിജിലൻസ്

തിരുവനന്തപുരത്ത് പൊതുവഴിയിൽ വെച്ച് കൈക്കൂലി വാങ്ങിയ വനിതാ ജൂനിയര്‍ ഹെൽത്ത് ഇൻസ്പെക്ടര്‍ പിടിയിൽ. മഫ്തിയിലെത്തിയ ഉദ്യോഗസ്ഥ സംഘമാണ് ജൂനിയര്‍ ഹെൽത്ത് ഇൻസ്പെക്ടറെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കി നിയമനടപടികള്‍ക്ക് പിന്നാലെ ...

ഒന്‍പത് വയസുകാരിയെ ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ ലൈംഗികമായി പീഡിപ്പിച്ചു

ഒന്‍പത് വയസുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പരാതി. തുമ്പയില്‍ ആണ് സംഭവം. ടെക്‌നോപാര്‍ക്ക് ജീവനക്കാരനെതിരെയാണ് പീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്. ടെക്‌നോപാര്‍ക്ക് ജീവനക്കാരനെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ തുമ്പ പോലീസില്‍ പരാതി നല്‍കി. ...

യുഡിഎഫ് ഹര്‍ത്താല്‍; കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറ്; പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തലസ്ഥാന ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ...

തിരുവനന്തപുരത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: നാളെ തിരുവനന്തപുരത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. യൂത്ത് കോണ്‍ഗ്രസിന്റെ സാശ്രയ സമരത്തിനെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ജില്ലയില്‍ ...

സിപിഎം സംസ്ഥാനസമിതി യോഗം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: മൂന്ന് ദിവസത്തെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും.സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ടിന് യോഗത്തില്‍ അന്തിമ രൂപം നല്‍കും. സെക്രട്ടറി സ്ഥാനത്ത് ...

സിപിഐ(എം) തിരുവനന്തപുരം, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: സി.പി.ഐ.(എം) തിരുവനന്തപുരം, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് സമാപനം. തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രനും തൃശൂരില്‍ എ.സി മൊയ്തീനും ജില്ലാ സെക്രട്ടറിമാരായി തുടരും. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയേയും ...

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം:നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം :സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം.വിഭാഗീയതയില്‍ ജില്ലാ സെക്രട്ടറിയേറ്റിനും പങ്കുണ്ടെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. വിഭാഗീയതയെ നേതാക്കള്‍ സൗകര്യപൂര്‍വ്വം ഉപയോഗിച്ചെന്നും കുറ്റപ്പെടുത്തലുണ്ടായി. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist