ശിവസേന ഉദ്ദവ് പക്ഷവും പിളരുന്നു, 6 എം.പിമാർ എൻ.ഡി.എയിലേക്ക്; വിമതരെ കാണാൻ ഷിൻഡെ
മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ദേശീയതലത്തിലും വൻ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് ശിവസേന ഉദ്ദവ് താക്കറെ പക്ഷം വീണ്ടും പിളർപ്പിലേക്ക്. തൃണമൂൽ കോൺഗ്രസിന് പിന്നാലെ ഉദ്ദവ് പക്ഷത്തെ ഭൂരിഭാഗം ലോക്സഭാ എം.പിമാരും ...












