ധനമന്ത്രിക്കൊപ്പം പ്രവർത്തിച്ച പ്രമുഖർ; ഇവരാണ് ബജറ്റിന് പിന്നിലെ നെടുംതൂണുകൾ
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ഭവനിൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ എത്തിക്കഴിഞ്ഞു. രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടിയാണ് നിർമ്മല രാഷ്ട്രപതി ...