ചണ്ഡീഗഡിന് ഇനി സ്വതന്ത്ര ഭരണാധികാരി ; പുതിയ നിയമവുമായി കേന്ദ്രസർക്കാർ
ചണ്ഡീഗഡ് : ചണ്ഡീഗഡിന് ഒരു സ്വതന്ത്ര ഭരണാധികാരിയെ നിയമിക്കുന്നതിനായി പുതിയ നിയമം കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ് കേന്ദ്രസർക്കാർ. പഞ്ചാബ് ഗവർണറുടെ ഭരണഘടനാപരമായ അധികാരം ഇല്ലാതാക്കിക്കൊണ്ട് ചണ്ഡീഗഡിന് മാത്രമായുള്ള സ്വതന്ത്ര ...










