മൂന്നു വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; കോഴിക്കോട് സ്വദേശി റഷീദ് പിടിയിൽ
പഴയങ്ങാടി: പോക്‌സോ കേസുകളില്‍ പ്രതിയായ മധ്യവയസ്‌കന്‍ പോലീസ് പിടിയില്‍. പോലീസ് കേസെടുത്തതോടെ തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന കോഴിക്കോട് പുതിയങ്ങാടി ഹാര്‍ബറിലെ മത്സ്യത്തൊഴിലാളി പി.പി. റഷീദിനെയാണ് പഴയങ്ങാടി ...