58 മുറികളുള്ള ആഡംബര മാളികയിൽ താമസം; സ്വന്തമായി 5 വിമാനങ്ങളും, നൂറുകണക്കിന് ആഡംബര കാറുകളും, 7.7 ബില്യൺ ഡോളറിൻറെ ആസ്തി; അതിസമ്പന്നനായ ട്രംപ്
യു.എസിന്റെ 47- ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി അല്ലാതെ രണ്ടുതവണ പ്രസിഡന്റാവുന്ന രണ്ടാമത്തെയാളാണ് ട്രംപ്. വിസ്‌കോണ്‍സിൽ ലീഡ് ചെയ്യുന്ന സീറ്റുകൾകൂടി ചേർത്താണ് വിജയിക്കാനാവശ്യമായ 270 ...