ഇന്ത്യയിൽ ആദ്യം; മെഡിക്കൽ സേവനങ്ങൾ ഹെലികോപ്റ്ററിലൂടെ ലഭ്യമാക്കാൻ സംവിധാനമൊരുക്കി കേന്ദ്ര സർക്കാർ
ഡെറാഡൂൺ: ഇന്ത്യയിലെ ആദ്യ ഹെലികോപ്റ്റർ മെഡിക്കൽ സേവനങ്ങൾ ഉത്തരാഖണ്ഡിൽ തുടങ്ങാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇന്ത്യയിലെ ആദ്യത്തെ ഹെലികോപ്റ്റർ എമർജൻസി മെഡിക്കൽ സർവീസ് (HEMS) ഉത്തരാഖണ്ഡിൽ നിന്ന് ആരംഭിക്കുമെന്ന് ...