v muraleedharan

മാധ്യമധര്‍മ്മത്തിന് വിലക്ക്: പിണറായി വിജയന് പ്രത്യേക അജണ്ടകളുണ്ടോ എന്നു പൊതുസമൂഹം സംശയിക്കുന്നുവെന്ന് വി മുരളീധരന്‍

‘കല്യാണമണ്ഡപത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ച്‌ കുറച്ചൊക്കെ ഒപ്പിച്ചു, മനുഷ്യ ശൃംഖല മിമിക്രിയിലെ സ്ഥിരം നമ്പർ’: എൽഡിഎഫിനെ പരിഹസിച്ച് വി മുരളീധരന്‍

തിരുവനന്തപുരം: കലോത്സവ വേദികളിലെ മിമിക്രി മത്സരത്തിലെ സ്ഥിരം നമ്പര്‍ പോലെയാണ് എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ ശൃംഖലയെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഈ ശൃംഖലയുടെ സന്ദേശം കേരളത്തിന്റെയാകെ ...

‘ഇന്ത്യ – ബ്രസീല്‍ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ വഴിയൊരുക്കട്ടെ’: കേന്ദ്ര പ്രതിനിധിയായി ബ്രസീലിയന്‍ പ്രസിഡന്റിനൊപ്പമുണ്ടാകണമെന്ന ചുമതല പ്രധാനമന്ത്രി ഏല്‍പ്പിച്ചതിലുള്ള സന്തോഷം പങ്കുവെച്ച് വി മുരളീധരൻ

‘ഇന്ത്യ – ബ്രസീല്‍ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ വഴിയൊരുക്കട്ടെ’: കേന്ദ്ര പ്രതിനിധിയായി ബ്രസീലിയന്‍ പ്രസിഡന്റിനൊപ്പമുണ്ടാകണമെന്ന ചുമതല പ്രധാനമന്ത്രി ഏല്‍പ്പിച്ചതിലുള്ള സന്തോഷം പങ്കുവെച്ച് വി മുരളീധരൻ

2020-ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യത്തിന്റെ മുഖ്യാതിഥിയായ ബ്രസീലിയന്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സോനറോയുടെ ചതുര്‍ദിന സന്ദര്‍ശനത്തിലുടനീളം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി ഒപ്പമുണ്ടാകണമെന്ന ചുമതല പ്രധാനമന്ത്രി തന്നെ ഏല്‍പ്പിച്ചതിലുള്ള സന്തോഷം ...

കോടിയേരിയെ രാജ്യദ്രോഹക്കുറ്റത്തിന്  അറസ്റ്റ് ചെയ്യണം – വി മുരളീധരന്‍ എം.പി

കൊ​റോ​ണ വൈ​റ​സ് ബാധ: ‘മ​ല​യാ​ളി ന​ഴ്സി​ന്റെ നി​ല മെ​ച്ച​പ്പെ​ട്ടു’: ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ന​ഴ്സു​മാർക്ക് പ്ര​ത്യേ​ക രോ​ഗ​പ്ര​തി​രോ​ധ ചി​കി​ത്സ ന​ല്‍​കിയെന്നും വി മുരളീധരൻ

​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് ബാധിച്ച കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ‍മ​ല​യാ​ളി ന​ഴ്സ് സൗ​ദി​യി​ലെ അ​സീ​ര്‍ നാ​ഷ​ണ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്നും നി​ല​വി​ല്‍ നി​ല മെ​ച്ച​പ്പെ​ട്ടു വ​രു​ന്നു​ണ്ടെ​ന്നും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സഹമ​ന്ത്രി ...

ദുബായ് ബസപകടം;’മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി വി.മുരളീധരന്‍

‘ചെലവ് വഹിക്കാനാകില്ലെന്ന് നേപ്പാളിലെ ഇന്ത്യന്‍ എംബസി ആരോടും പറഞ്ഞിട്ടില്ല’: ചെലവ് വഹിക്കുന്നത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ അറിയിപ്പ് കേന്ദ്രത്തിന് ലഭിച്ചിട്ടില്ലെന്നും വി.മുരളീധരന്‍

ഡൽഹി: നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കാനാകില്ലെന്ന് നേപ്പാളിലെ ഇന്ത്യന്‍ എംബസി ആരോടും പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ചെലവ് വഹിക്കണമെന്ന് മരിച്ചവരുടെ ...

കോടിയേരിയെ രാജ്യദ്രോഹക്കുറ്റത്തിന്  അറസ്റ്റ് ചെയ്യണം – വി മുരളീധരന്‍ എം.പി

‘മുസ്ലിം വോട്ടിനായുള്ള ഏറ്റുമുട്ടലാണ് സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ നടത്തുന്നത്’: രൂക്ഷവിമർശനവുമായി വി. മുരളീധരന്‍

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് കേന്ദ വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ കൊണ്ട് ജനങ്ങള്‍ക്കിടയില്‍ വിഘടനവാദം വളര്‍ത്തുന്ന ...

വി.മുരളീധരന്‍ ഇന്ന് കവളപ്പാറയില്‍;ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും

‘ഗള്‍ഫ് മേഖലയിലെ സാഹചര്യങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നു’, ഇറാന്‍-യുഎസ് സംഘര്‍ഷത്തിൽ പ്രതികരണവുമായി വി. മുരളീധരന്‍

ഡല്‍ഹി: ഗള്‍ഫ് മേഖലയിലെ സാഹചര്യങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. നിലവിലെ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ ...

ശബരിമല അന്തിമ വിധി: ‘സുപ്രീം കോടതി ശബരിമലയുടെ പ്രത്യേകത തിരിച്ചറിയുമെന്നാണ് പ്രതീക്ഷ’, അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാൻ സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ എല്ലാ പിന്തുണയും കേന്ദ്രം നല്‍കുമെന്ന് വി. മുരളീധരന്‍

ശബരിമല അന്തിമ വിധി: ‘സുപ്രീം കോടതി ശബരിമലയുടെ പ്രത്യേകത തിരിച്ചറിയുമെന്നാണ് പ്രതീക്ഷ’, അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാൻ സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ എല്ലാ പിന്തുണയും കേന്ദ്രം നല്‍കുമെന്ന് വി. മുരളീധരന്‍

സന്നിധാനം: ശബരിമലയുടെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞു കൊണ്ടുള്ള ഒരു വിധിയായിരിക്കും ശബരിമല അന്തിമ വിധിയെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരന്‍. അയ്യപ്പഭക്തര്‍ക്ക് വേണ്ട കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ...

കോടിയേരിയെ രാജ്യദ്രോഹക്കുറ്റത്തിന്  അറസ്റ്റ് ചെയ്യണം – വി മുരളീധരന്‍ എം.പി

‘ലോക കേരളസഭ ഭൂലോക തട്ടിപ്പ്, രാഷ്ട്രീയ പരിപാടിയായി അധപതിച്ചു, പാർട്ടിക്ക് പണം നൽകുന്നവരെ വിളിച്ച് വിരുന്ന് കൊടുക്കുന്ന പരിപാടിയായി മാറി’, രൂക്ഷവിമർശനവുമായി വി മുരളീധരൻ

കൊച്ചി: ലോക കേരളസഭ ഭൂലോക തട്ടിപ്പെന്ന് രൂക്ഷവിമർശനവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരൻ. രാഷ്ട്രീയ പരിപാടിയായി അധപതിച്ചെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് പണം നൽകുന്നവരെ വിളിച്ച് വിരുന്ന് കൊടുക്കുന്ന ...

വി.മുരളീധരന്‍ രാജ്യസഭയിലേക്ക്: സ്ഥാനാര്‍ത്ഥിത്വം കേരളത്തിന് പ്രധാനമന്ത്രി നല്‍കുന്ന അംഗീകാരമെന്ന് മുരളീധരൻ

‘ഉളുപ്പില്ലാത്ത പിണറായിയും ഉടുക്കുകൊട്ടുന്ന ചെന്നിത്തലയും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ സത്യാഗ്രഹ നാടകം ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍.. !’, സംയുക്ത പ്രതിഷേധത്തെ പരിഹസിച്ച് വി.മുരളീധരന്‍

തിരുവനന്തപുരം: തലസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായി സംയുക്ത പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും പരിഹസിച്ച്‌ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ...

കോടിയേരിയെ രാജ്യദ്രോഹക്കുറ്റത്തിന്  അറസ്റ്റ് ചെയ്യണം – വി മുരളീധരന്‍ എം.പി

‘ആ​ര്‍​ക്ക് പൗ​ര​ത്വം ന​ല്‍​ക​ണ​മെ​ന്ന​ത് കേ​ന്ദ്രം തീ​രു​മാ​നി​ക്കും’, ഇ​ന്ത്യ​യി​ലെ പൗ​രരെ സ​ര്‍​ക്കാ​ര്‍ ബു​ദ്ധി​മു​ട്ടി​ക്കി​ല്ലെന്ന് വി.​മു​ര​ളീ​ധ​ര​ന്‍

ഡ​ല്‍​ഹി: ആ​ര്‍​ക്കും പൗ​ര​ത്വം ന​ല്‍​ക​ണ​മെ​ന്ന കാ​ര്യം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍. പൗ​ര​ത്വ ബി​ല്ലി​ന്‍റെ പേ​രി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യി​ലെ ...

‘താന്‍ പറയാത്ത കാര്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി പറയുന്നത്’ പിണറായി വിജയന് വി മുരളീധരന്റെ തിരിച്ചടി

‘പാർലമെൻറ് പാസാക്കിയ നിയമം അനുസരിക്കാൻ പറ്റില്ലെങ്കിൽ ഭരണമൊഴിഞ്ഞ് പുറത്തു പോകുന്നതല്ലേ നല്ലത്‌? ആരെ കബളിപ്പിക്കാനാണ് പിണറായി ഈ മണ്ടത്തരങ്ങൾ?’, രൂക്ഷവിമർശനവുമായി വി മുരളീധരൻ

കൊച്ചി: പൗരത്വഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിക്കാന്‍ പറ്റില്ലെങ്കില്‍ ഭരണമൊഴിഞ്ഞ് പുറത്തു പോകുന്നതല്ലേ നല്ലതെന്ന് ...

കോടിയേരിയെ രാജ്യദ്രോഹക്കുറ്റത്തിന്  അറസ്റ്റ് ചെയ്യണം – വി മുരളീധരന്‍ എം.പി

‘കമ്മ്യുണിസ്റ്റ് വീമ്പു പറയുന്നവര്‍ തോഷിബ കമ്പനി 200 കോടിയുടെ വിദേശ നിക്ഷേപം കൊണ്ട് വരുമെന്ന് പറയുന്നത് കമ്മ്യുണിസത്തോടുള്ള വെല്ലുവിളിയോ അതോ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടലോ?’, മുഖ്യമന്ത്രിയുടെ വിദേശപര്യടനത്തെ വിമര്‍ശിച്ച് വി മുരളീധരന്‍

കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തിയ വിദേശ പര്യടനത്തെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍. കമ്മ്യുണിസ്റ്റ് വീമ്പു പറയുന്നവര്‍ തോഷിബ പോലുള്ള ബഹുരാഷ്ട്ര കമ്പനിയുമായി ...

കോടിയേരിയെ രാജ്യദ്രോഹക്കുറ്റത്തിന്  അറസ്റ്റ് ചെയ്യണം – വി മുരളീധരന്‍ എം.പി

ഇന്ത്യയില്‍ പ്രശ്‌നങ്ങളുണ്ടാക്കുക ലക്ഷ്യം; എംബസികളില്‍ പാകിസ്ഥാന്‍ ‘കശ്മീര്‍ ഡെസ്‌ക്’ രൂപീകരിച്ചതായി വി. മുരളീധരന്‍

ഡല്‍ഹി: ഇന്ത്യയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ലക്ഷ്യമിട്ട് വിവിധ രാജ്യങ്ങളിലെ എംബസികളില്‍ പാകിസ്ഥാന്‍ 'കശ്മീര്‍ ഡെസ്‌ക്' രൂപീകരിച്ചതായി പാര്‍ലമെന്റില്‍ വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. അവരുടെ നയതന്ത്രകാര്യാലയങ്ങളില്‍ കശ്മീരിനായി ആരംഭിച്ച പ്രത്യേക ...

കോടിയേരിയെ രാജ്യദ്രോഹക്കുറ്റത്തിന്  അറസ്റ്റ് ചെയ്യണം – വി മുരളീധരന്‍ എം.പി

‘ഒരു സ്ത്രീ പട്ടിണിമൂലം അവരുടെ കുഞ്ഞുങ്ങളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം ഉത്തരേന്ത്യയിലല്ല, പ്രബുദ്ധ മലയാളിയുടെ നമ്പര്‍ വണ്‍ കേരളത്തിലാണ്, ജനപ്രതിനിധികളേ ഇനിയും സ്ഥാനത്ത് തുടരാന്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ..?’രൂക്ഷവിമര്‍ശനവുമായി വി മുരളീധരന്‍

തിരുവനന്തപുരം: പട്ടിണി സഹിക്കാന്‍ കഴിയാതെ തിരുവനന്തപുരത്ത് അമ്മ തന്റെ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തില്‍ ജനപ്രതിനിധികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ഭരണസിരാകേന്ദ്രത്തിന്റെ വിളിപ്പാടകലെ ഇങ്ങനെയൊരു ...

കോടിയേരിയെ രാജ്യദ്രോഹക്കുറ്റത്തിന്  അറസ്റ്റ് ചെയ്യണം – വി മുരളീധരന്‍ എം.പി

കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെ ഇടപെടൽ; മൂന്ന് മലയാളികൾക്ക് ഒമാനിൽ ജയിൽ മോചനം

കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെ ഇടപെടലിൽ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാൻ പൊതുമാപ്പ് നൽകി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ...

കോടിയേരിയെ രാജ്യദ്രോഹക്കുറ്റത്തിന്  അറസ്റ്റ് ചെയ്യണം – വി മുരളീധരന്‍ എം.പി

‘കേരള നിയമസഭയല്ല ഇത് ഇന്ത്യന്‍ പാര്‍ലമെന്റെന്ന് ഓര്‍ക്കണം’, പുരുഷ മാര്‍ഷലുകള്‍ വനിതാ എം.പിമാരെ കൈയേറ്റം ചെയ്തുവെന്ന ആരോപണത്തിന് ചുട്ട മറപടി നല്‍കി വി. മുരളീധരന്‍

ഡല്‍ഹി: ലോക്സഭയില്‍ പുരുഷ മാര്‍ഷലുകള്‍ രമ്യ ഹരിദാസ് അടക്കമുള്ള വനിതാ എം.പിമാരെ കൈയേറ്റം ചെയ്തുവെന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. സ്പീക്കറുടെ ഉത്തരവുപ്രകാരം സഭയില്‍ പ്രവേശിച്ച ...

കള്ളപ്പണ വേട്ടയിൽ വൻ വഴിത്തിരിവ്; സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ കേന്ദ്രത്തിന് കൈമാറാൻ തയ്യാറാണെന്ന് സ്വിസ് ബാങ്ക് അധികൃതർ അറിയിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരൻ

‘ശിവസേനയും കോണ്‍ഗ്രസും ചേരുന്നത് ജനാധിപത്യവും ബിജെപിയും എന്‍സിപിയും ചേരുന്നത് ജനാധിപത്യ വിരുദ്ധവും ആകുന്നതെങ്ങനെ?’, ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഒരു രാത്രിവേണ്ട ഒരുനിമിഷം മതിയെന്ന് വി. മുരളീധരന്‍

ആലുവ: മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഒരു രാത്രിവേണ്ട, ഒരു നിമിഷം മതിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കൂടുതല്‍ എം.എല്‍.എമാരുള്ള കക്ഷിയാണ് അവിടെ ബിജെപി. ശിവസേനയും കോണ്‍ഗ്രസും ...

കോടിയേരിയെ രാജ്യദ്രോഹക്കുറ്റത്തിന്  അറസ്റ്റ് ചെയ്യണം – വി മുരളീധരന്‍ എം.പി

‘പ്രവാസികൾ ഉപേക്ഷിക്കുന്ന ഭാര്യമാരുടെ എണ്ണത്തിൽ വർദ്ധന’: അഞ്ച്​ വർഷത്തിനിടെ​ 6000 പരാതികള്‍ ലഭിച്ചെന്ന്​ വി. മുരളീധരൻ

അഞ്ച്​ വർഷത്തിനുള്ളിൽ പ്രവാസികളാൽ ഉപേക്ഷിക്കപ്പെട്ട ഭാര്യമാരുടെ 6000 പരാതികളാണ്​ ലഭിച്ചതെന്ന്​ വിദേശകാര്യ മന്ത്രാലയം. 2015 ജനുവരി മുതൽ 2019 ഒക്​ടോബർ വരെയുള്ള കണക്കാണിത്​. ഈ വർഷം മാത്രം ...

വിവാദ വ്യവസായി നിസാമിനെ സംരക്ഷിക്കുന്നത് സര്‍ക്കാരിലെ ഉന്നതരെന്ന് വി.മുരളീധരന്‍

‘ശബരിമലയിൽ അരാജക വാദികളെ കയറ്റി വിശ്വാസത്തെ അട്ടിമറിക്കരുത്’; വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് വി.മുരളീധരൻ

ശബരിമലയുമായി ബന്ധപ്പെട്ട ഹർജികൾ വിശാല ബെഞ്ചിന് വിട്ട നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. വിശ്വാസികളുടെ വിജയമാണിത്. ശബരിമല ക്ഷേത്രത്തിന്റെ പ്രത്യേകതകൾ ഇന്ത്യയിലെ മറ്റ് ...

‘മാവോയിസ്റ്റുകളെ തേടി കാടു കയറേണ്ട, അവര്‍ കമ്മ്യൂണിസ്റ്റ്  കൂടാരത്തില്‍ തന്നെയുണ്ട്’; പിണറായി വിജയനെതിരെ തുറന്നടിച്ച് വി മുരളീധരൻ

‘മാവോയിസ്റ്റുകളെ തേടി കാടു കയറേണ്ട, അവര്‍ കമ്മ്യൂണിസ്റ്റ് കൂടാരത്തില്‍ തന്നെയുണ്ട്’; പിണറായി വിജയനെതിരെ തുറന്നടിച്ച് വി മുരളീധരൻ

രാജ്യ താത്പര്യത്തിനെതിരെ പ്രവർത്തിക്കുന്നവർ കമ്യൂണിസ്റ്റ് പാർട്ടിയിലാണുള്ളതെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് പന്തീരങ്കാവിലെ സിപിഎം പ്രവർത്തകരുടെ അറസ്റ്റെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി വി.മുരളീധരൻ. വേട്ടയ്ക്കിറങ്ങിയ പിണറായി വിജയന്, മാവോയിസ്റ്റുകൾക്ക് ഒത്താശ ചെയ്യുന്നത് ...

Page 17 of 21 1 16 17 18 21

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist