v muraleedharan

മതസ്പര്‍ധ വളര്‍ത്തിയതിന് ദീപാ നിശാന്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് വി മുരളീധരന്‍

കൊച്ചി: കേരളവര്‍മ്മ കോളേജ് അധ്യാപിക ദീപാ നിശാന്തിനെതിരെ മതസ്പര്‍ധ വളര്‍ത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ...

സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് ആക്രമിച്ചത് അവരുടെ അണികള്‍ തന്നെയെന്ന് ബിജെപി

തിരുവനന്തപുരം: കോഴിക്കോട് സിപിഎം ഓഫീസ് ആക്രമിച്ചത്, സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ തന്നെയെന്ന് ബിജെപി. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി.മുരളീധരനാണ് ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി ...

‘ആര്‍ക്കുവേണമെങ്കിലും നാവും വോട്ടും വാടകക്ക് കൊടുക്കുന്ന വാടകസേനയാണ് ശിവസേന’, നോട്ടുനിരോധന സമരത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ശിവസേനയ്ക്ക് എത്ര വാടക നല്‍കിയെന്ന് വി. മുരളീധരന്‍

കോഴിക്കോട്: നോട്ട് നിരോധനത്തിനെതിരെ നടന്ന എല്‍.ഡി.എഫ് സമരത്തില്‍ പങ്കെടുക്കാന്‍ ശിവസേനയ്ക്ക് എത്ര വാടക നല്‍കിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍. ...

ആക്രമിക്കപ്പെട്ട നടിക്ക് ഭീഷണി, നടിയെ വിലക്കിയതില്‍ മിണ്ടാതിരുന്ന ‘അമ്മ’ നടനെ സംരക്ഷിക്കുന്നത് സംശയകരം, യഥാര്‍ത്ഥ പ്രതി ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും വി മുരളീധരന്‍

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സിനിമാ നടിയ്ക്ക് ഭീഷണിയും സമ്മര്‍ദ്ദമുണ്ടെന്ന് ബിജെപി. സത്യം പുറത്തുവരാതാരിക്കാനാണ് നടി മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും വിലക്കിയത്. നടിയും കുടുംബവും പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തില്ലെന്നും ...

ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങി ബിജെപി

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളെജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങി ബിജെപി. ലോ അക്കാദമി ലോ കോളെജില്‍ ലക്ഷ്മി നായരുടെ രാജി ...

ലോ അക്കാദമി സമരം; വി. മുരളീധരനെ ആശുപത്രിയിലേക്ക് മാറ്റി; വി.വി രാജേഷ് നിരാഹാരം തുടരും

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി കോളജിലെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാര സമരത്തിലായിരുന്ന ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം ...

വിദ്യാര്‍ത്ഥി പ്രതിഷേധം 17 ദിവസത്തിലേക്ക്; സര്‍ക്കാരോ മാനേജ്‌മെന്റോ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങിയില്ല; വി മുരളീധരന്റെ നിരാഹാരം അനിശ്ചിതകാലത്തേക്ക് നീട്ടി

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി ബിജെപി. പാര്‍ട്ടി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന്റെ നേതൃത്വത്തില്‍ നടന്നു വന്ന ...

ലോ അക്കാദമി കോളേജിലെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വി മുരളീധരന്റെ ഉപവാസം ഇന്ന്

തിരുവനന്തപുരം: ലോ അക്കാദമി കോളേജിലെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം വി മുരളീധരന്‍ ഇന്ന് ലോ അക്കാദമിക്ക് മുന്നില്‍ ഉപവസിക്കും. രാവിലെ ...

കോണ്‍ഗ്രസ് തള്ളിക്കളഞ്ഞ ഗാന്ധിയന്‍ ആശയങ്ങളെ നരേന്ദ്ര മോദി നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസിനുള്ള അസഹിഷ്ണുതയെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് തള്ളിക്കളഞ്ഞ ഗാന്ധിയന്‍ ആശയങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസിനുള്ള അസഹിഷ്ണുതയാണ് ഖാദി കമ്മിഷന്‍ പുറത്തിറക്കിയ കലണ്ടറിനെ വിവാദമാക്കുന്നതിന് പിന്നിലെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക ...

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര മന്ത്രിയായേക്കും; വി. മുരളീധരനും കേന്ദ്ര പദവിയില്‍

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര മന്ത്രിയായേക്കും. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനും കേന്ദ്ര പദവിയില്‍ പരിഗണിക്കപ്പെടുന്നുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ ...

താന്‍ ധനകാര്യ വിദഗ്ധനല്ല, മറിച്ച് രാഷ്ട്രീയക്കാരന്‍ മാത്രമായി അധഃപ്പതിച്ചിരിക്കുന്നുവെന്ന് തോമസ് ഐസക് തെളിയിച്ചുവെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: അസാധുവാക്കിയ 15 കോടി രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാതെ ട്രഷറിവകുപ്പില്‍ കുന്നുകൂട്ടിയിട്ട് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ധനമന്ത്രി തോമസ് ഐസക്ക് ശ്രമിക്കുകയാണെന്ന് ...

ക്വാറി മാഫിയക്കു പിന്നാലെ ഫ്‌ളാറ്റ് മാഫിയയേയും സംരക്ഷിക്കാനാണ് ഇടത് വലത് മുന്നണികള്‍ ശ്രമിക്കുന്നതെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: ക്വാറി മാഫിയക്കു പിന്നാലെ ഫ്‌ളാറ്റ് മാഫിയയേയും സംരക്ഷിക്കാനാണ് ഇടത് വലത് മുന്നണികള്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. 1500 ചതുരശ്ര അടിയില്‍ ...

എരുമേലിയില്‍ വിമാനത്താവളം സ്ഥാപിക്കുന്നതിന് കെ.പി യോഹന്നാന്റെ അനുവാദം സര്‍ക്കാരിന് ആവശ്യമില്ലെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം: എരുമേലിയില്‍ വിമാനത്താവളം സ്ഥാപിക്കുന്നതിന് കെ.പി യോഹന്നാന്റെ അനുവാദം സര്‍ക്കാരിന് ആവശ്യമില്ലെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരന്‍. സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിയില്‍ നിന്ന് വാങ്ങി, ആ ...

റേഷന്‍ വിതരണം മുടക്കുന്നത് സംസ്ഥാന സര്‍ക്കാരെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണം മുടക്കുന്നത് സംസ്ഥാന സര്‍ക്കാരെന്ന് വി മുരളീധരന്‍. പെന്‍ഷനും ശമ്പളവും തടസപ്പെടുത്തി കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയതുപോലെ മനപ്പൂര്‍വം റേഷന്‍ വിതരണം പൂര്‍ണമായി മുടക്കിയതിനു ...

യുഡിഎഫ് ജനങ്ങളോട് മാപ്പു പറയണമെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ബിജെപി ഉയര്‍ത്തിയ വാദമുഖങ്ങള്‍ ശരിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായ പ്രകടനത്തിലൂടെ തെളിഞ്ഞുവെന്ന് ബിജെപി നേതാവ് വി. മുരളീധരന്‍. പറ്റിയ ...

മണ്ടത്തരങ്ങള്‍ വിളിച്ചുപറയാതെ മന്ത്രി എം.എം.മണി തന്റെ വകുപ്പിലെ കാര്യങ്ങളില്‍ ശ്രദ്ധിക്കുകയാണ് ചെയ്യേണ്ടതെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം: മണ്ടത്തരങ്ങള്‍ വിളിച്ചുപറയാതെ മന്ത്രി എം.എം.മണി തന്റെ വകുപ്പിലെ കാര്യങ്ങളില്‍ ശ്രദ്ധിക്കുകയാണ് ചെയ്യേണ്ടതെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം. ...

ശബരിമല പിക്‌നിക് സ്‌പോട്ടാക്കരുത്, കെ ടി ജലീലിനെതിരെ വി മുരളീധരന്‍

തിരുവന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീലും ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രനും ശബരിമല സന്നിധാനത്തില്‍ സന്ദര്‍ശനം നടത്തിയതിനെതിരെ ബിജെപി നേതാവ് വി മുരളീധരന്‍ ...

ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ വിജിലന്‍സിന് മൊഴി നല്‍കി

കോഴിക്കോട്: കേരളത്തിലെ ഇടത്, വലത് രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി. മുരളീധരന്‍ കോഴിക്കോട് ...

നിയമസഭ തിരഞ്ഞെടുപ്പ്; ബി.ജെ.പി നേതാക്കളെല്ലാം മത്സരരംഗത്തുണ്ടാകും; കുമ്മനം നേമത്ത് മത്സരിച്ചേക്കും

കൊച്ചി: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളെല്ലാം മത്സരരംഗത്തുണ്ടാകും. ഇന്ന് കൊച്ചിയില്‍ നടന്ന കോര്‍കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ദേശിയ അധ്യക്ഷന്‍ അമിത് ഷായാണ് പ്രധാന നേതാക്കള്‍ ...

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം യു.ഡി.എഫിന്റെ വില കുറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമെന്ന് വി. മുരളീധരന്‍

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള വിലകുറഞ്ഞ പ്രചരണ തന്ത്രമാണെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളീധരന്റെ വിമര്‍ശനം. കേരളത്തിന്റെ അഭിമാനമായ ...

Page 21 of 22 1 20 21 22

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist