സിപിഎമ്മിന്റെ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ ഓഫീസടക്കം ബിജെപിയിൽ; നിർണ്ണായക നീക്കത്തിന് ചുക്കാൻ പിടിച്ച് വി വി രാജേഷ്, അന്തം വിട്ട് സിപിഎം
തിരുവനന്തപുരം: പാർട്ടിയുടെ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ ഓഫീസടക്കം ബിജെപിയിൽ ചേർന്നതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരത്തെ സിപിഎം നേതൃത്വം. നൂറോളം സിപിഎം പ്രവർത്തകരെ ബിജെപിയിൽ എത്തിച്ച നിർണ്ണായക രാഷ്ട്രീയ നീക്കമാണ് ...