Tag: Vaccination

വാക്സിനേഷൻ യജ്ഞത്തിന് ഒരു വയസ്; തദ്ദേശീയ വാക്സിനിറക്കിയതിന്റെ സ്മരണാർത്ഥം പ്രത്യേക സ്റ്റാമ്പുമായി കേന്ദ്രം

കോവിഡിനെതിരായ ഇന്ത്യയുടെ വാക്സിനേഷൻ യജ്ഞത്തിന് ഞായറാഴ്ച ഒരു വർഷം പൂർത്തിയായി. 156.76 കോടി ഡോസുകൾ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രായപൂർത്തിയായവരിൽ 92 ശതമാനത്തിലധികം പേർ ഒരു ഡോസും ...

‘അ‍ർഹരായവരിൽ പാതി പേ‍ർക്കും വാക്സീനേഷന് നൽകാനായത് സുപ്രധാന നാഴികക്കല്ല്’; കോവിഡ് നിബന്ധനകൾ വീഴ്ചകൂടാതെ പിന്തുടരേണ്ടത് അത്യാവശ്യമാണെന്ന് നരേന്ദ്രമോദി

ഡൽഹി: രാജ്യത്ത് വാക്സിനേഷന് അർഹരായവരിൽ അൻപത് ശതമാനത്തിലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്സീനും നൽകാനായത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സുപ്രധാന നാഴികക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ ...

ആശങ്കയേറുന്നു; ഡൽഹിയിലെ ഒമിക്രോൺ രോഗി രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചയാൾ

ഡൽഹി: ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ച രോഗി രണ്ട് ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ചയാളെന്ന് റിപ്പോർട്ട്. നിലവിൽ ഇയാളെ ചികിത്സിക്കുന്ന ആശുപത്രി അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഇയാളിൽ ...

വാക്‌സിനേഷന്‍ സ്വീകരിക്കാത്തത് പൊതുജനങ്ങളോടുള്ള വെല്ലുവിളി; 9000 മുനിസിപ്പല്‍ ജീവനക്കാർക്ക് നിർബന്ധിത ശമ്പളമില്ലാത്ത അവധി

ന്യൂയോര്‍ക്ക്: വാക്‌സിനേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചതോടെ വാക്‌സിൻ സ്വീകരിക്കാത്ത 9000 ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിപ്പിക്കുന്നതിന് സിറ്റി അധികൃതര്‍ തീരുമാനിച്ചു. ന്യൂയോര്‍ക്ക് മുനിസിപ്പാലിറ്റിയിലെ 12000 ജീവനക്കാര്‍ ...

ഇന്ത്യൻ കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് അഞ്ച് രാജ്യങ്ങളില്‍ കൂടി അംഗീകാരം

ഡൽഹി: ഇന്ത്യയുടെ കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് അഞ്ച് രാജ്യങ്ങളില്‍ കൂടി അംഗീകാരം. കിര്‍ഗിസ്ഥാന്‍, മൗറീഷ്യസ്, മംഗോളിയ, പലസ്തീന്‍, എസ്‌തോനിയ എന്നീ രാജ്യങ്ങളുടെ അംഗീകാരമാണ് ലഭിച്ചത്. വിദേശകാര്യ സെക്രട്ടറി ...

വാക്‌സിനേഷൻ നൂറുകോടിയിലേക്ക്; ചരിത്രനേട്ടത്തിനരികെ ഇന്ത്യയെത്തിയിരിക്കുന്നത് ഒന്‍പത് മാസത്തിനുള്ളില്‍, ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രനിര്‍ദ്ദേശം

ഡല്‍ഹി: വാക്സിനേഷനില്‍ നൂറ് കോടിയെന്ന ചരിത്രനേട്ടത്തിനരികെ ഇന്ത്യ. രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്സീന്‍ ഡോസ് ഇന്ന് നൂറ് കോടി കടക്കും. ഒന്‍പത് മാസത്തിനുള്ളില്‍ ആണ് നൂറ് ...

വാക്സിനേഷൻ ഭയന്ന് പേപ്പട്ടി കടിച്ചത് മറച്ച് വെച്ചു; പതിനാലുകാരന് ദാരുണാന്ത്യം

ആലപ്പുഴ: വാക്സിനേഷൻ ഭയന്ന് പേപ്പട്ടി കടിച്ചത് മറച്ച് വെച്ച വിദ്യാർത്ഥി പേവിഷബാധയേറ്റ് മരിച്ചു. ചേർത്തലയിലാണ് സംഭവം. ശാരീരിക അസ്വസ്ഥതകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച നിർമൽ രാജേഷാണ് ...

പത്ത് കോടിയിലധികം പേര്‍ക്ക് വാക്സിൻ നൽകി വാക്സിനേഷനില്‍ റെക്കോര്‍ഡ് നേട്ടവുമായി ഉത്തര്‍പ്രദേശ്; ആരോഗ്യ പ്രവര്‍ത്തകരെ പ്രശംസിച്ച്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്നൗ: രാജ്യത്തെ വാക്സിനേഷനില്‍ റെക്കോര്‍ഡ് നേട്ടവുമായി ഉത്തർപ്രദേശ് സര്‍ക്കാര്‍. പത്ത് കോടിയിലധികം ആളുകള്‍ക്ക് വാക്സിൻ നൽകി. സംസ്ഥാനത്തെ ജനങ്ങളുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും വിജയമാണിതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ...

‘സ്കൂൾ തുറക്കാൻ കുട്ടികളിലെ വാക്സിനേഷൻ നിർബന്ധമില്ല’; കേന്ദ്രം

സ്കൂൾ തുറക്കാൻ കുട്ടികളിലെ വാക്സിനേഷൻ നിർബന്ധമില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. ലോകത്തെവിടെയും ഇത്തരം വ്യവസ്ഥ അം​ഗീകരിക്കുന്നില്ല. ഒരു ശാസ്ത്രീയ സംഘടനയും അത്തരത്തിൽ ശുപാർശ ചെയ്യുന്നില്ല. ജീവനക്കാർക്ക് വാക്സിനേഷൻ നൽകുന്നത് ...

‘രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ 63.43 കോടി പിന്നിട്ടു’; കണക്കുകൾ പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡല്‍ഹി: രാജ്യത്ത് ഇതുവരെ നല്‍കിയ ആകെ കൊവിഡ് വാക്‌സീന്‍ ഡോസുകളുടെ എണ്ണം 63.43 കോടി (63,43,81,358) കടന്നതായി ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറില്‍ 31,14,696 ഡോസ് വാക്‌സീനുകള്‍ ...

കൊവിഡ് പ്രോട്ടോക്കാള്‍ ലംഘിച്ച്‌ വാ​ക്‌​സി​നേ​ഷ​ന്‍​ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍​ ​വൻ ജ​ന​കൂ​ട്ടം; ഇരച്ചു കയറിയത് നിരവധി പേര്‍

തൃശൂര്‍: വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് പ്രോട്ടോക്കാള്‍ ലംഘിച്ച്‌ വൻ ജനക്കൂട്ടം. ഇന്ന് ജില്ലയിലെ ഒരോ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും നൂറുക്കണക്കിന് ആളുകളാണ് എത്തിയത്. പലയിടത്തും ഇത് സംഘര്‍ഷത്തിലേക്ക് വരെ ...

രാജ്യത്ത് വാക്സിനേഷന്‍ ഇനി വേഗത്തിലാകും; സ്പുട്‌നിക്കിന്റെ ആദ്യ ബാച്ചിന് വിതരണാനുമതി

ഡല്‍ഹി: രാജ്യത്ത് റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുട്‌നിക്കിന്റെ ആദ്യ ബാച്ചിന് വിതരണത്തിന് അനുമതി. കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ നിര്‍മ്മിച്ച സ്പുട്‌നിക്ക് വാക്‌സിന്റെ ആദ്യ ബാച്ചിന് ...

18-44 പ്രായക്കാരുടെ വാക്സിനേഷന് ഇനി സ്‌പോട്ട് രജിസ്‌ട്രേഷനും; അനുമതി നൽകി കേന്ദ്രം

ഡല്‍ഹി: 18-44 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിനേഷനായി കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കി കേന്ദ്രസർക്കാർ. സര്‍ക്കാരിന്റെ കീഴിലുള്ള കേന്ദ്രങ്ങളിലാണ് ഇതിനുള്ള അനുമതി. വാക്‌സിന്‍ പാഴാകുന്ന പ്രശ്‌നം പരിഹരിക്കുന്നതിനുവേണ്ടിയാണിതെന്ന് സര്‍ക്കാര്‍ ...

കണ്ണൂരില്‍ നാളെ റെഡ് അലര്‍ട്ട്; വാക്‌സിനേഷന്‍ ഉണ്ടാവില്ല, രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് ഈ ദിവസം

കണ്ണൂര്‍: കനത്തമഴയെ തുടര്‍ന്ന് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിനാൽ കണ്ണൂര്‍ ജില്ലയില്‍ നാളെ വാക്സിനേഷന്‍ ഉണ്ടാവില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. വാക്സിനായി നാളെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ...

‘കേന്ദ്രം നൽകിയ വാക്സിൻ കൈയ്യിൽ ഉണ്ടായിട്ടും അരഹരായവർക്ക് രജിസ്ടർ ചെയ്യാൻ സാധിക്കുന്നില്ല‘; താറുമാറായി കേരളത്തിലെ കൊവിഡ് വാക്സിൻ വിതരണം

തിരുവനന്തപുരം: കേരളത്തിൽ കൊവിൻ പ്ലാറ്റ്ഫോം വഴിയുള്ള വാക്സിൻ രജിസ്ട്രേഷൻ തടസ്സപ്പെട്ട അവസ്ഥയിലാണ്. കൊവിൻ വഴി വാക്സിൻ രജിസ്ടർ ചെയ്യാൻ സാധിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എല്ലാ ...

‘വാക്‌സിന്‍ കുത്തിവെപ്പെടുക്കാന്‍ മടിക്കരുതെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാകണം’: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ കുത്തിവെപ്പെടുക്കാന്‍ മടിക്കരുതെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും കേന്ദ്രസര്‍ക്കാര്‍. വാക്‌സിന്‍ സുരക്ഷ സംബന്ധിച്ച കിംവദന്തികളില്‍ വീഴരുത്. വാക്‌സിന്‍ സ്വീകരിക്കുന്ന ചിലരില്‍ നേരിയ പാര്‍ശ്വഫലങ്ങള്‍ സാധാരണമാണെന്നും നീതി ...

‘ഇത് മനുഷ്യ രാശിയുടെ ചെറുത്തു നില്‍പ്പ്, ഈ യുദ്ധം നമ്മള്‍ ജയിക്കും’: കൊവിഡ് വാക്‌സിന്‍ യജ്ഞത്തിന് പിന്തുണയുമായി മഞ്ജു വാര്യര്‍

ഡല്‍ഹി: കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന് പിന്തുണയുമായി മലയാളികളുടെ പ്രിയനടി മഞ്ജു വാര്യര്‍. വാക്‌സിനേഷന്‍ വിജയകരമാകുമെന്നും കൊവിഡുമായുള്ള യുദ്ധം വിജയിക്കുമെന്നും മഞ്ജു വാര്യര്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. ...

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ പാര്‍ശ്വഫലങ്ങളുണ്ടായാല്‍ മരുന്ന് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രം

ഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദിത്തം പങ്കിടണമെന്ന മരുന്ന് കമ്പനികളുടെ ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. ഉത്തരവാദിത്തം മരുന്ന് കമ്പനികള്‍ക്ക് മാത്രമായിരിക്കുമെന്നും, ...

കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ആരംഭിക്കുമെന്ന് ജോ ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ: ലോ​ക​ത്തെ ഭീതിയിലാഴ്ത്തിയ കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​ള്ള വാ​ക്സി​നേഷൻ ​ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ​യോ ജ​നു​വ​രി ആ​ദ്യ​ത്തോ​ടെ​യോ ആരഭിക്കാനാകുമെന്ന് നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻറ് ജോ ​ബൈ​ഡ​ൻ. വ​ള​രെ വേ​ഗ​ത്തി​ൽ വാ​ക്സി​ൻ ത​യാ​റാ​ക്കി​യ​തും ...

കൊവിഡ് പ്രതിരോധത്തിന് ത്വരിത നടപടികളുമായി കേന്ദ്ര സർക്കാർ; വാക്സിൻ വിതരണത്തിന് ആപ്പ് വികസിപ്പിച്ചു

ഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനുള്ള നടപടികൾ ഊർജ്ജിതമാക്കി കേന്ദ്ര സർക്കാർ. കൊവിഡ് വാക്സിൻ വിതരണത്തിനായി മൊബൈൽ ആപ്പ് വികസിപ്പിച്ചു. ഈ ആപ്ലിക്കേഷൻ രാജ്യത്തെ കൊവിഡ് വാക്സിൻ വിതരണത്തിന്റെ ...

Page 1 of 2 1 2

Latest News