വൈഷ്ണോ ദേവി തീർത്ഥാടകർക്ക് ആശ്വാസവാർത്ത ; ഉധംപൂരിലേക്ക് വിമാന സർവീസ് ആരംഭിക്കും
ന്യൂഡൽഹി : വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്ന തീർത്ഥാടകർക്ക് ആശ്വാസകരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഉധംപൂരിലേക്ക് വിമാന സർവീസ് ആരംഭിക്കാനുള്ള നടപടികൾക്ക് തുടക്കമായി. തീർത്ഥാടകരെ ...