വന്ദേഭാരത് എന്റെ ജീവിതത്തിന് വേഗം പകർന്നാൽ വോട്ട് ബിജെപിയ്ക്ക്; ഇടത് പക്ഷത്തിന് വോട്ട് ചെയ്ത് വോട്ട് നശിപ്പിക്കാൻ ഇനി വയ്യ; ആര് ഭരിച്ചാലും വേണ്ടത് അഴിമതിയില്ലാത്ത വേഗതയാണെന്ന് ഹരീഷ് പേരടി
തിരുവനന്തപുരം: വന്ദേഭാരത് തീവണ്ടികൾ തന്റെ ജീവിതത്തിന് വേഗം പകർന്നാൽ ബിജെപിയ്ക്ക് വോട്ട് ചെയ്യുമെന്ന് ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇടതുപക്ഷത്തിന് തുടർച്ചയായി വോട്ട് ചെയ്യുന്ന ...











