vande bharath

പുതിയ വന്ദേഭാരതിന്റെ പ്രത്യേകത കേട്ടാൽ കണ്ണ് തള്ളും; വമ്പൻ സർപ്രൈസുമായി റെയിൽവേ, നിർമ്മാണം അന്തിമഘട്ടത്തിൽ

വന്ദേഭാരത് എക്‌സ്പ്രസ് എന്ന വേഗതയേറിയ ട്രെയിനിനെ ഇരു കയ്യും നീട്ടിയാണ് ജനങ്ങൾ സ്വീകരിച്ചത്. പ്രത്യേകിച്ചും മലയാളികൾ വന്ദേഭാരതിനെ വമ്പൻ ഹിറ്റാക്കി. കുറഞ്ഞ ചെലവിൽ ആഡംബരമായി വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് ...

വന്ദേഭാരതിന് തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണം; റെയിൽവേമന്ത്രിയ്ക്ക് കത്ത് നൽകി സ്പീക്കർ

തിരുവനന്തപുരം: കേരളത്തിന് അനുവദിക്കപ്പെട്ട വന്ദേഭാരത് എക്‌സ്പ്രസിന് തലശ്ശേരിയിൽ സ്റ്റോപ്പ് വേണമെന്ന് അഭ്യർത്ഥിച്ച് സ്പീക്കർ എഎൻ ഷംസീർ. കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവിന് ഇത് സംബന്ധിച്ച് കത്ത് നൽകി.തലശ്ശേരിയിലെ ...

ഇതേതാ യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ; കേരളത്തിന്റെ രണ്ട് വന്ദേഭാരതുകളും തമ്മിൽ കണ്ടുമുട്ടിയപ്പോൾ; രസകരമായ വീഡിയോ പുറത്ത് വിട്ട് റെയിൽവേ

  തിരുവനന്തപുരം: കേരളത്തിന്റെ രണ്ടാ വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് ഹർഷാരവത്തോടെയാണ് മലയാളികൾ സ്വീകരിച്ചത് കാസർകോട് നിന്ന് ഇത് സർവ്വീസ് ആരംഭിക്കുകയും ചെയ്തു. പുതിയ വന്ദേഭാരത്, സ്പെഷൽ ...

ഓണസമ്മാനം മലയാളമണ്ണിൽ ഉടനെത്തും; വന്ദേഭാരതിനെ ഏറ്റുവാങ്ങി പാലക്കാട് ഡിവിഷനിലെ എൻജിനീയർമാർ

തിരുവനന്തപുരം; കേന്ദ്രസർക്കാരിന്റെ കേരളത്തിനുള്ള ഓണസമ്മാനം ഉടൻ സംസ്ഥാനത്ത് എത്തും. ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ പുറപ്പെട്ടു. വെള്ളിയാഴ്ച രാത്രി 8.42നു ചെന്നൈ ഇന്റഗ്രൽ കോച്ച് ...

വന്ദേഭാരതിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയതിനാൽ; വിചിത്രവാദവുമായി മാഹിയിൽ പിടിയിലായ പ്രതി

കണ്ണൂർ: മാഹി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് കല്ലെറിഞ്ഞത് ഭാര്യയയുമായി പിണങ്ങിയ ദേഷ്യത്തിലാണെന്ന് പ്രതി. മാഹി സ്വദേശിയും മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ താമസക്കാരനുമായ എംപി ...

ഉത്തർപ്രദേശിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ് ; കോച്ചിന്റെ ചില്ലിനു വിള്ളൽ

ലക്‌നൗ: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ഉണ്ടായ കല്ലേറിൽ കോച്ചിന്റെ ചില്ലിനു കേടുപാടുണ്ടായി. ഞായറാഴ്ച ഉത്തർ പ്രദേശിലെ ബരാബങ്കിയില്‍ സഫേദാബാദ് റെയില്‍വേ സ്റ്റേഷന് സമീപം ആയിരുന്നു സംഭവം. ...

വരുന്നു വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ; ഉൽപ്പാദനം 2025 ജൂൺ മുതൽ ബംഗാൾ പ്ലാന്റിൽ

കൊൽക്കത്ത : വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം 2025 ൽ ആരംഭിക്കും. ബംഗാൾ പ്ലാന്റിൽ ആയിരിക്കും സ്ലീപ്പർ ട്രെയിനുകളുടെ ഉൽപാദനം. 2025 ജൂൺ മുതൽ ...

നരേന്ദ്രമോദിയുടെ വിഷുസമ്മാനം മലയാളികൾക്ക് പ്രിയം; കേരളത്തിലെ വന്ദേഭാരത് യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാമത്

തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച വന്ദേഭാരത് നെഞ്ചോട് ചേർത്ത് മലയാളികൾ. രാജ്യത്ത് യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാമതാണ് കേരളത്തിലെ വന്ദേഭാരത്. രാജ്യത്തെ 23 ജോഡി വന്ദേ ഭാരത് ട്രെയിനുകളിൽ ...

കോഴിക്കോട് വന്ദേഭാരതിനു മുന്നിൽ ചാടി അജ്ഞാതൻ മരിച്ചു; ട്രെയിനിൻറെ മുൻഭാഗത്ത് തകരാർ

കോഴിക്കോട്: വന്ദേഭാരത് ട്രെയിനിനു മുന്നിൽ അജ്ഞാതൻ ചാടി മരിച്ചു. തിങ്കളാഴ്ച വൈകിട്ട് 4.15 ഓടെയാണ് സംഭവം. എലത്തൂരിനും വെസ്റ്റ്ഹില്ലിനും ഇടയിൽ പുത്തൂർ ക്ഷേത്രത്തിന് സമീപമാണ് അജ്ഞാതൻ ട്രെയിനിനു ...

വന്ദേഭാരത് ഉൾപ്പെടെ ഏഴ് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് അടക്കം കേരളത്തിൽ സർവീസ് നടത്തുന്ന 7 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. ദക്ഷിണ റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്. നിശ്ചിത ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് ...

വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞ സംഭവം; പ്രതി അറസ്റ്റിൽ ; കളിക്കുന്നതിനിടെ പറ്റിയ അബദ്ധമാണെന്ന് ന്യായീകരണം

പാലക്കാട്: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ പ്രതി പിടിയിൽ.താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നും ട്രെയിനിനെ ലക്ഷ്യം ...

വന്ദേഭാരതിന് കേരളത്തിൽ സുരക്ഷ കൂട്ടും:ആർപിഎഫ്; നടപടി മലപ്പുറത്തെ കല്ലേറിന് പിന്നാലെ

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന് സുരക്ഷ കൂട്ടുമെന്ന് ആർപിഎഫ്. വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായ സംഭവത്തിന് പിന്നാലെയാണ് ആർപിഎഫിന്റെ ഈ നിർണായക നടപടി. വന്ദേഭാരത്, തിരൂർ-തിരുനാവായ ...

മലപ്പുറത്ത് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്

മലപ്പുറം: മലപ്പുറത്ത് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. ട്രെയിനിന്റെ ചില്ലിന് വിള്ളൽ. മലപ്പുറം തിരുനാവായ സ്റ്റേഷന് സമീപത്ത് വച്ചാണ് കല്ലേറുണ്ടായത്. വൈകീട്ട് 5.15 ഓടെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ ...

വന്ദേഭാരതിൽ പോസ്റ്റർ പതിച്ചു എന്നത് 100 ശതമാനം അസത്യം,ബിജെപിക്കാരാണ് ഇതിന് പിന്നിലെന്ന് വികെ ശ്രീകണ്ഠൻ; കേസെടുത്തു

ഷൊർണൂർ: വന്ദേഭാരത് എക്‌സ്പ്രസിൽ പോസ്റ്റർ ഒട്ടിച്ച് വൃത്തികേടാക്കിയ സംഭവത്തിൽ കേസെടുത്തു. ആർപിഎഫ് ആണ് കേസെടുത്തത്. ഷൊർണൂർ ആർപിഎഫിന് യുവമോർച്ച പരാതി നൽകിയതിന് പിന്നാലെയാണ് കേസെടുത്തത്. വന്ദേഭാരതിന് ഷൊർണ്ണൂരിൽ ...

”വെളുത്ത പടക്കുതിരയെ പോലെ വന്ദേ ഭാരത് കുതിച്ചു പാഞ്ഞപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി”; അഭിമാനവും സന്തോഷവും; അനുഭവം പങ്കുവച്ച് ആരോഗ്യപ്രവർത്തകനായ ഫൈസൽ ഖാൻ

കൊച്ചി: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ യാത്രകരിലൊരാളാവാനയതിന്റെ അനുഭവം പങ്കുവച്ച് ആരോഗ്യപ്രവർത്തകൻ ഫൈസൽ ഖാൻ. വന്ദേഭാരത് ഒട്ടേറെ രോഗികൾക്ക് ഉപകാരപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ ...

കന്നിയാത്രയിൽ വന്ദേഭാരത് വൃത്തികേടാക്കി കോൺഗ്രസ് പ്രവർത്തകർ; ട്രെയിനിൽ ഉടനീളം വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ ഒട്ടിച്ചു

ഷൊർണൂർ: കന്നിയാത്രയിൽ തന്നെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിനെ വൃത്തികേടാക്കി കോൺഗ്രസ് പ്രവർത്തകർ. വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ ട്രെയിനിൽ ഒട്ടിച്ചാണ് വൃത്തികേടാക്കിയത്. വന്ദേഭാരത് ഷൊർണൂരിൽ നിർത്തിയപ്പോഴാണ് കോൺഗ്രസ് ...

വന്ദേഭാരത് എന്റെ ജീവിതത്തിന് വേഗം പകർന്നാൽ വോട്ട് ബിജെപിയ്ക്ക്; ഇടത് പക്ഷത്തിന് വോട്ട് ചെയ്ത് വോട്ട് നശിപ്പിക്കാൻ ഇനി വയ്യ; ആര് ഭരിച്ചാലും വേണ്ടത് അഴിമതിയില്ലാത്ത വേഗതയാണെന്ന്   ഹരീഷ് പേരടി

തിരുവനന്തപുരം: വന്ദേഭാരത് തീവണ്ടികൾ തന്റെ ജീവിതത്തിന് വേഗം പകർന്നാൽ ബിജെപിയ്ക്ക് വോട്ട് ചെയ്യുമെന്ന് ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇടതുപക്ഷത്തിന് തുടർച്ചയായി വോട്ട് ചെയ്യുന്ന ...

വന്ദേഭാരത് നൽകിയതിൽ സന്തോഷം; എങ്കിലും കെ-റെയിലിന് പകരമാകില്ല; സിൽവർ ലൈൻ കേരളത്തിന്റെ അനിവാര്യ പദ്ധതിയെന്ന് മുഹമ്മദ് റിയാസ്

കണ്ണൂർ: കേരളത്തിന് വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എങ്കിലും വന്ദേഭാരത് കെ- റെയിലിന് ബദലാകില്ല. പുതിയ ട്രെയിനുകൾ കേരളത്തിന്റെ അവകാശമാണെന്നും, മറിച്ച് ...

കേരളത്തിന് സ്വാഭാവികമായി ലഭിക്കേണ്ട ട്രെയിൻ; ഇത്ര കൊട്ടിഘോഷിക്കേണ്ട കാര്യമില്ല; സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ കേന്ദ്രം അട്ടിമറിയ്ക്കുന്നു;വന്ദേഭാരത് പെട്ടെന്ന് എത്തിയതിന് പിന്നിൽ ഈ ലക്ഷ്യം; ഡിവൈഎഫ്‌ഐ

എറണാകുളം: കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അട്ടി മറിയ്ക്കാനുള്ള കേന്ദ്രത്തിന്റെ ഗൂഢനീക്കത്തിന്റെ ഫലമാണ് വന്ദേഭാരത് ട്രെയിനുകളെന്ന് ഡിവൈഎഫ്‌ഐ. സംസ്ഥാനത്തിന് സ്വാഭാവികമായി ലഭിക്കേണ്ട തീവണ്ടിയാണ് വന്ദേഭാരത്. അതിനെ കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്നും ...

ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പാലക്കാടെത്തി; ആർപ്പുവിളികളുമായി എതിരേറ്റ് ജനങ്ങൾ; പുഷ്പവൃഷ്ടിയും

പാലക്കാട്: ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിൽ. പാലക്കാട് ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിലാണ് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ എത്തിയത്. തമിഴ്‌നാട്ടിൽ നിന്നും ഇന്ന് പുലർച്ചെയാണ് തീവണ്ടി പുറപ്പെട്ടത്. ഒലവക്കോട് ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist