ഇന്ത്യയുടെ ഓരോ വിജയവും ഇവിടെയുള്ള ഓരോ കൊച്ചു കുട്ടികളെ മുതൽ അമ്മൂമ്മാരെ വരെ സന്തോഷിപ്പിക്കുന്നുണ്ട്; വാണി ജയതേ
വാണി ജയതേ ഇക്കഴിഞ്ഞ ദിവസം, ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ മാച്ച് നടക്കുന്ന സമയം. നിർഭാഗ്യവശാൽ വിമാനത്തിനകത്തായിരുന്നു. അഫ്ഗാൻ ഇന്നിംഗ്‌സ് കഴിയാറാവുമ്പോഴേക്കും ഫോൺ ഫ്ളൈറ്റ് മോഡിലാക്കേണ്ടി വന്നു. എന്റെ തൊട്ടു ...