Vanitha Mathil

” മഞ്ജുവിന്റെ സാമൂഹികബോധത്തിന്റെ കണ്ണാടി മാറണം ” വിമര്‍ശനവുമായി ജി സുധാകരന്‍

സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ജനുവരി ഒന്നിന് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന വനിതാമതിലില്‍ പങ്കെടുക്കില്ലെന്ന് നിലപാട് തിരുത്തിയ മഞ്ജുവാരിയര്‍ക്കെതിരെ മന്ത്രി ജി സുധാകരന്‍ . നടി മഞ്ജുവാരിയരുടെ സാമൂഹികബോധത്തിന്റെ കണ്ണാടി മാറണമെന്ന് ...

വനിതാ മതിലിനെതിരെ വിഎസും രംഗത്ത്: ജാതി സംഘടനകളെ കൂട്ടുപിടിച്ചാണ് നവോത്ഥാനമെന്ന് വിമര്‍ശനം

നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സര്‍ക്കാര്‍ നടത്താനിരിക്കുന്ന വനിതാ മതിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ്.അച്യുതാനന്ദന്‍. ജാതി സംഘടനകളെ കൂട്ടി നവോത്ഥാനപ്രവര്‍ത്തനം നടത്താനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ...

“അദ്ധ്യാപികയ്ക്ക് ശവക്കല്ലറ തീര്‍ത്തവരാണ് വനിതാ മതില്‍ പണിയുന്നത്”: രൂക്ഷ വിമര്‍ശനവുമായി സരസു ടീച്ചര്‍

അറിവ് പകര്‍ന്ന് തരുന്ന അദ്ധ്യാപികയ്ക്ക് ശവക്കല്ലറ തീര്‍ത്തവരാണ് വനിതാ മതില്‍ പണിയുന്നതെന്ന വിമര്‍ശനവുമായി ഗവണ്‍മെന്റ് വിക്ടോറിയ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ടി.എന്‍.സരസു. സ്ത്രീകളോടുള്ള പ്രത്യേക താല്‍പര്യം കൊണ്ടല്ല ...

വനിതാ മതിലിനെ ചെറുക്കാനുള്ള ശബരിമല കര്‍മ്മ സമിതിയുടെ യോഗം പുരോഗമിക്കുന്നു: യോഗത്തില്‍ പി.എസ്.ശ്രീധരന്‍ പിള്ളയും

സി.പി.എമ്മിന്റെ വനിതാ മതിലിനെ ചെറുക്കാനായി ശബരിമല കര്‍മ്മ സമിതിയുടെ യോഗം കൊച്ചിയില്‍ പുരോഗമിക്കുന്നു. യോഗത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനും ...

“ആരും പൊളിക്കേണ്ടയാവശ്യമില്ല. സ്വയം പൊളിഞ്ഞ് വീഴാനാണ് സാധ്യത”: മുഖ്യമന്ത്രിയുടെ വനിതാ മതില്‍ പരിപാടിയെപ്പറ്റി രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കി നടത്താനിരിക്കുന്ന വനിതാ മതിലിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതില്‍ ആരും പൊളിക്കേണ്ടയാവശ്യമില്ലെന്നും അത് സ്വയം പൊളിഞ്ഞ് വീഴാനാണ് ...

“സുഗതനെ തന്നെ വനിതാ മതിലിന്റെ സംസ്ഥാന ജോയിന്റ് കണ്‍വീനറായി നിയമിച്ച പിണറായിയ്ക്ക് അഭിവാദ്യങ്ങള്‍”: മുഖ്യമന്ത്രിയെ പരിഹസിച്ച് ഷോണ്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിയുടെ വനിതാ മതില്‍ പദ്ധതിയെ പരിഹസിച്ച് ഷോണ്‍ ജോര്‍ജ്. വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനറായി സി.പി.സുഗതനെ നിയമിച്ചതിനെതിരെയാണ് ഷോണിന്റെ പരിഹാസം. താന്‍ സി.പി.സുഗതനെ ആദ്യമായി കാണുന്നത് ശബരിമലയില്‍ ...

“പാര്‍ട്ടിയുടെ പരിപാടി സര്‍ക്കാര്‍ ചിലവില്‍”: പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണ് വനിതാ മതിലെന്ന് രമേശ് ചെന്നിത്തല

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സി.പി.എമ്മിനെതിരെയും സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിയുടെ പരിപാടി സര്‍ക്കാരിന്റെ ചിലവിലാണ് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനുവരി ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist