vellapilly nadesan

” ഇതുപോലുള്ള അവസരത്തില്‍ മറ്റു മതങ്ങളോട് പെരുമാറിയ രീതിയിലല്ല ഇപ്പോള്‍ പെരുമാറുന്നത്” മീശവിവാദത്തില്‍ വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നുവെന്ന ആക്ഷേപമുയര്‍ന്ന മീശ നോവിലെ പിന്തുണക്കുന്നവരെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാഹിത്യകൃതികളുടെ വിപണന തന്ത്രങ്ങളുടെ ഭാഗമായി ...

ചെങ്ങന്നൂരില്‍ നിലപാട് വ്യക്തമാക്കി എസ്എന്‍ഡിപി

ആലപ്പുഴ:ചെങ്ങന്നൂരില്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് യോഗം അംഗങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമുദായത്തെ സ്‌നേഹിക്കുന്നവര്‍ക്കാണ് വോട്ടു ചെയ്യേണ്ടതെന്നും, സമദൂരമാണ് നിലപാടെന്നും വെള്ളാപ്പള്ളി ...

ബിഡിജെഎസ് വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന് പറഞ്ഞ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് വെള്ളാപ്പള്ളിയുടെ മറുപടി: ”ഇത് സജി ചെറിയാനെ തോല്‍പിക്കാനുള്ള ശ്രമം”

    മതേതര പാര്‍ട്ടി എന്നത് വലിയ നുണയാണെന്ന് വെള്ളാപ്പള്ളി  നടേശന്‍. 21 സംസ്ഥാനങ്ങളില്‍ എന്‍ഡിഎ ആണ് ഭരിക്കുന്നത് എന്ന് വര്‍ഗ്ഗീയ പാര്‍ട്ടി എന്ന് ആക്ഷേപിക്കുമ്പോള്‍ ഓര്‍ക്കണം. ബിഡിജെഎസ് വര്‍ഗ്ഗീയ ...

‘ അവസാന കാലത്തെ നക്കാപ്പിച്ച വാങ്ങി സന്ധി ചെയ്യുന്നത് അനൗചിത്യം’ബിജെപി-ബിഡിജെഎസ് ബന്ധത്തില്‍ വിള്ളലുയര്‍ത്തി വെള്ളാപ്പള്ളി നടേശന്‍

  ആലപ്പുഴ: എന്‍ഡിഎ സര്‍ക്കാരിന്റെ അവസാന കാലത്തു വച്ചുവനീട്ടുന്ന നക്കാപ്പിച്ച വാങ്ങി ബിഡിജെഎസ് ബിജെപിയുമായി സന്ധി ചെയ്യുന്നത് അനൗചിത്യമെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ...

‘വിഎസ് പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തുന്നു’ വിഎസ് പ്രതിപക്ഷത്തിന്റെ ശക്തിവര്‍ദ്ധിപ്പിച്ചുവെന്ന് വെള്ളാപ്പള്ളി

  ചേര്‍ത്തല: സ്വാശ്രയ വിഷയത്തില്‍ സമരക്കാരെ ന്യായീകരിച്ച വിഎസിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട വി.എസ്. ...

‘സ്വാശ്രയ മെഡിക്കല്‍ സീറ്റെല്ലാം സര്‍ക്കാരിന് ‘ വെള്ളാപ്പള്ളിയുടെ പിന്തുണ സര്‍ക്കാരിനൊപ്പം

സ്വാശ്രയ മെഡിക്കല്‍ കോളേജികളിലെ എല്ലാ സീറ്റിലും പ്രവേശനം നടത്താനുള്ള ഇടത് സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടടേശന്‍. എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ തീരുമാനം ...

എസ്എന്‍ഡിപിയുടെ സൗകര്യങ്ങള്‍ ബിഡിജെഎസ് ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: ബിഡിജെഎസ്സിനോട് മറ്റ് പാര്‍ട്ടികളോടുള്ള അതേ സമീപനം തന്നെയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. എസ്എന്‍ഡിപിയുടെ വസ്തുവകകളും സൗകര്യങ്ങളും പാര്‍ട്ടിക്ക് വേണ്ടി ഉപയോഗിക്കരുത് എന്ന് ...

വിഎസല്ല കരുത്തനായ പിണറായിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാകേണ്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍ ‘ബിഡിജെഎസ് എല്‍ഡിഎഫ് വിജയം അനായാസമാക്കി’

  ചേര്‍ത്തല: വൃദ്ധനും ക്ഷീണിതനുമായ വി.എസല്ല കരുത്തനും മിടുക്കനുമായ പിണറായി വിജയന്‍ തന്നെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാവേണ്ടതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഎസിന് നടക്കാന്‍ ...

വിഎസ് മലമ്പുഴയില്‍ ജയിച്ചാല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

വയനാട്: പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍ മലമ്പുഴയില്‍ ജയിച്ചാല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഎസ് ദേശാടനക്കിളിയാണ്. എംഎല്‍എ ആകാന്‍ ...

ഈഴവ സമുദായത്തെയും, ഗുരുദേവനെയും അപമാനിച്ചവര്‍ക്ക് വോട്ടിലൂടെ മറുപടി നല്‍കണമെന്ന് വെള്ളാപ്പള്ളി നടേശന്‍

പത്തനംതിട്ട : സമുദായ താത്പര്യം സംരക്ഷിക്കുന്നവര്‍ക്കു മാത്രമേ ഈഴവര്‍ വോട്ടുചെയ്യാവൂ എന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഈഴവ സമുദായത്തെയും ഗുരുദേവനേയും അപമാനിച്ചവര്‍ക്കുള്ള ...

ഗൗരിയമ്മയെ എന്‍ഡിഎയില്‍ എത്തിക്കാന്‍ തന്ത്രം മെനഞ്ഞ് ബിഡിജെഎസ്

  ഡല്‍ഹി; കെ.ആര്‍.ഗൗരിയമ്മയുടെ ജെഎസ്എസ്, എന്‍ഡിഎയില്‍ ചേര്‍ന്നാല്‍ ബിഡിജെഎസിന് ലഭിച്ചിട്ടുള്ള അരൂര്‍ ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങള്‍ വിട്ടുകൊടുക്കാന്‍ തയാറാണെന്നു വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു. ബിഡിജെഎസ് ഇതിനകം പ്രഖ്യാപിച്ച ...

വെള്ളാപ്പള്ളി നടേശന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ല: 50 സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കുമെന്ന് വെള്ളാപ്പള്ളി

  ആലപ്പുഴ: ബിഡിജെഎസ് 50 സീറ്റുകളില്‍ മത്സരിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴ ജില്ലയില്‍ നാല് സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കുമെന്നും വെള്ളാപ്പള്ളി അറിയിച്ചു. ...

വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയ്ക്ക് കൂപ്പൂകൈ ചിഹ്നമാവില്ല

തിരുവനന്തപുരം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയായ ഭാരത് ധര്‍മ ജനസേനക്ക് കൂപ്പൂകൈ ചിഹ്നം ലഭിക്കില്ല. കൂപ്പുകൈ ചിഹ്നം അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷനാണ് വ്യക്തമാക്കിയത്. നിലവിലുള്ള ...

ലാവ്‌ലിന്‍ കേസില്‍ പിണറായി നിരപരാധിയെന്ന് വെള്ളാപ്പള്ളി

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ നിരപരാധിയാണെന്ന് താന്‍ പണ്ടേ പറഞ്ഞിട്ടുള്ളതാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായിയോട് തനിക്ക് ബഹുമാനമാണെന്നും വെള്ളാപ്പള്ളി നടേശന്‍ ...

ഹിന്ദു കൂട്ടായ്മയെ തകര്‍ക്കാന്‍ ചില മാരീചന്മാര്‍ ഇറങ്ങിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

തൃശ്ശൂര്‍:ഹിന്ദു കൂട്ടായ്മയെ തകര്‍ക്കാന്‍ ചില മാരീചന്‍മാര്‍ ഇറങ്ങിയിട്ടുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അവരെ സൂക്ഷിക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. സമത്വ മുന്നേറ്റ യാത്ര ...

സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജോലികളിലെ നിയമനങ്ങള്‍ പിഎസ്‌സി വഴിയാക്കാന്‍ എസ്എന്‍ഡിപി തയ്യാര്‍: മറ്റ് സമുദായസംഘടനകള്‍ ഇതിന് തയ്യാറാണോ എന്ന് വെള്ളാപ്പള്ളിയുടെ വെല്ലുവിളി

സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജോലികളിലേക്കുള്ള നിയമനം പിഎസ് സിയ്ക്ക് വിടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന ജോലികളിലെ ...

വിഎസ്സിനെതിരെ നിയമനടപടിയ്ക്ക് ഇല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: തനിക്കെതിരെ ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഎസ്സിനോട് തനിക്കുള്ളത് സ്‌നേഹവും, ബഹുമാനവുമാണ് ഉള്ളത്. ...

പുതിയ പാര്‍ട്ടി ഹിന്ദുകൂട്ടായ്മയല്ല മതേതര പാര്‍ട്ടിയെന്ന് വെള്ളാപ്പള്ളി :അന്തിമ തീരുമാനം പിന്നീട്

കേരളത്തില്‍ മൂന്നാം മുന്നണി വേണമെന്നാണ് പൊതു അഭിപ്രായമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാര്‍ട്ടി വേണമെന്നാണ് പൊതു അഭിപ്രായം. സമുദായസംഘടനകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അന്തിമ ...

വിശാലഹിന്ദു ഐക്യത്തിന് എന്‍എസ്എസ് എതിര് നില്‍ക്കുന്നതില്‍ അത്ഭുതമില്ലെന്ന് വെള്ളാപ്പള്ളി

  'നാല് ജില്ലകള്‍ വച്ച് ന്യൂനപക്ഷം കേരളം ഭരിക്കുന്നു' ആലപ്പുഴ: വിശാല ഹിന്ദു ഐക്യത്തിന് എന്‍എസ്എസ് പിന്തുണ നല്‍കാത്തതില്‍ അത്ഭുതമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി ...

‘കേരളത്തില്‍ മൂന്നാം മുന്നണി വരുന്നു’ പുതിയ പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

ഡല്‍ഹി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് പുതിയ മുന്നണി വരുമെന്ന് വെള്ളാപ്പള്ളി നടേശന്‍. അതേസമയം താന്‍ മൂന്നാം ബദലിന്റെ നേതൃത്വം ഏറ്റെടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. ഭൂരിപക്ഷ സമുദായ ആളുകള്‍ക്ക് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist