ഈ മാസം 30ന് വെള്ളാപ്പള്ളി മോദിയെ കാണും
കണിച്ചുകുളങ്ങര: ഈ മാസം മുപ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയ സാഹചര്യവും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും. പാര്‍ട്ടി ...