‘ അടുത്ത തവണയും ഇന്ത്യ മോദി ഭരിക്കും , റോഡ് ബ്ലോക്കുണ്ടാക്കാന്‍ അല്ലാതെ വയനാട്ടില്‍ രാഹുലിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല ‘ വെള്ളാപ്പള്ളി നടേശന്‍
വയനാട്ടില്‍ യാത്രതടസ്സമുണ്ടാക്കാന്‍ അല്ലാതെ മറ്റൊന്നും ചെയ്യാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കഴിയില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് തെറ്റുപറ്റി. യുവതി ...