മാനത്ത് നിരയായി അണിനിരന്ന് ഗ്രഹങ്ങൾ; കാണാം പ്ലാനറ്ററി പരേഡ്; ജനുവരി 21ന് ദൃശ്യമാകും
ന്യൂഡൽഹി: ആകാശത്ത് ഇനി കുറച്ച് പ്ലാനറ്ററി പരേഡ് കാണാം. ആകാശത്ത് ആറ് ഗ്രഹങ്ങൾ ഒരേസമയം ദൃശ്യമാകുന്ന വിസ്മയ കാഴ്ച്ചയാണ് ഒരുങ്ങാൻ പോവുന്നത്. ജനുവരി 21 മുതലാണ് രാത്രി ...