പാൽഘർ ആൾക്കൂട്ട കൊലപാതകം : സന്യാസിമാരുടെ വക്കീൽ റോഡപകടത്തിൽ കൊല്ലപ്പെട്ടു
മഹാരാഷ്ട്രയിലെ പാൽഘറിൽ, ആൾക്കൂട്ടം സന്യാസിമാരെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തിലെ വാദിഭാഗം വക്കീൽ റോഡപകടത്തിൽ കൊല്ലപ്പെട്ടു. ദിഗ്വിജയ് ത്രിവേദിയെന്ന വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലെ വക്കീലാണ് ബുധനാഴ്ച ഉണ്ടായ വാഹനാപകടത്തിൽ ...