VHP

ആന്ധ്രാ പ്രദേശിലും ഹനുമാൻ ജയന്തി ഘോഷയാത്രകൾക്ക് നേരെ കല്ലേറ്; നിരവധി പേർക്ക് പരിക്ക്; 20 പേർ അറസ്റ്റിൽ

കുർണൂൽ: ആന്ധ്രാ പ്രദേശിലും ഹനുമാൻ ജയന്തി ഘോഷയാത്രകൾക്ക് നേരെ കല്ലേറ്. കല്ലേറിൽ 15 പേർക്ക് പരിക്കേറ്റു. ആന്ധ്രാ പ്രദേശിലെ കുർണൂലിലായിരുന്നു സംഭവം. ഹനുമാൻ ജയന്തി ഘോഷയാത്ര മുസ്ലീം ...

‘കുത്തബ് മിനാർ സമുച്ചയത്തിലെ തകർക്കപ്പെട്ട ക്ഷേത്രങ്ങൾ പുനർനിർമിക്കണം, ഹൈന്ദവ ആചാരങ്ങൾ പുനരാരംഭിക്കണം‘: വിശ്വ ഹിന്ദു പരിഷത്ത്

ഡൽഹി: കുത്തബ് മിനാർ സമുച്ചയത്തിലെ തകർക്കപ്പെട്ട ക്ഷേത്രങ്ങൾ പുനർനിർമിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഇവിടെ മുൻകാലങ്ങളിൽ നിലനിന്നിരുന്ന ഹൈന്ദവ ആചാരങ്ങൾ പുനസ്ഥാപിക്കണമെന്നും വി എച്ച് പി ആവശ്യപ്പെട്ടു. ...

ദേവസ്വം ബോർഡിന്റെ വിവേചനത്തിനെതിരെ വി എച്ച് പി; മുസ്ലീം ആയതിന്റെ പേരിൽ ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ വിലക്ക് നേരിട്ട മൻസിയക്ക് വിശ്വ ഹിന്ദു പരിഷത്ത് ക്ഷേത്രങ്ങളിൽ അവസരം നൽകും

തിരുവനന്തപുരം: ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ വിലക്ക് നേരിട്ട നർത്തകി വിപി മൻസിയക്ക് പിന്തുണയുമായി വിശ്വ ഹിന്ദു പരിഷത്ത്. മൻസിയക്ക് വിശ്വ ഹിന്ദു ...

ലവ് ജിഹാദ് വിരുദ്ധ നിയമവുമായി ഹരിയാന സർക്കാർ; സ്വാഗതം ചെയ്ത് വി എച്ച് പി

ചണ്ഡീഗഢ്:  ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരാനുള്ള ഹരിയാന സർക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്ത് വിശ്വ ഹിന്ദു പരിഷത്ത്. ക്രമവിരുദ്ധവും നിർബ്ബന്ധിതവുമായ മതപരിവർത്തനം തടയുന്നതിന് നിയമം കൊണ്ടു ...

‘ഇസ്ലാമിക ഭീകരവാദികൾ പരിശീലനം നേടുന്നത് കേരളത്തിൽ‘: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദിൽ പ്രതിഷേധം

ഹൈദരാബാദ്: കർണാടകയിലെ ആർ എസ് എസ് പ്രവർത്തകൻ ഹർഷയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകൾ ഹൈദരാബാദിൽ പ്രതിഷേധ പ്രകടനം നടത്തി. ഇസ്ലാമിക ഭീകരവാദികൾ പരിശീലനം നേടുന്നത് കേരളത്തിലാണ്. ...

ടിപ്പുവിന്റെ പേരിൽ മഹാരാഷ്ട്ര ഭരണസഖ്യത്തിൽ കല്ലുകടി; മുംബൈ ഗാർഡന്റെ പേര് മാറ്റിയിട്ടില്ലെന്ന് ശിവസേന; സൈൻ ബോർഡ് വെച്ചിട്ടുണ്ടെന്ന് കോൺഗ്രസ്

മുംബൈ: ടിപ്പുവിന്റെ പേരിൽ മഹാരാഷ്ട്ര ഭരണസഖ്യത്തിൽ അഭിപ്രായ ഭിന്നത. മുംബൈ നഗരത്തിൽ ഒരു ഗാർഡനും ടിപ്പു സുൽത്താന്റെ പേര് നൽകിയിട്ടില്ലെന്ന് ശിവസേന നേതാവും മുംബൈ മേയറുമായ കിശോരി ...

മുംബൈ ഗാർഡന് ടിപ്പുവിന്റെ പേര് നൽകാൻ നീക്കം; പ്രതിഷേധവുമായി ഇരമ്പിക്കയറി വി എച്ച് പി പ്രവർത്തകർ; നിസ്സഹായരായി പൊലീസ്

റിപ്പബ്ലിക് ദിനത്തിൽ മഹാരാഷ്ട്രയിലെ മുംബൈ ഗാർഡന് മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ പേരിടാനുള്ള നീക്കത്തിനെതിരെ വി എച്ച് പി. പ്രതിഷേധത്തെ തുടർന്ന് കോൺഗ്രസ് നേതാവും മന്ത്രിസഭാംഗവുമായ അസ്ലം ...

ക്രിസ്ത്യൻ യുവതിയെ വർഷങ്ങളായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി മാതാവ്; പ്രതി മുഹമ്മദ് ഷെരീഫ് സിദ്ദിഖിനെ കൈകാര്യം ചെയ്ത് പൊലീസിൽ ഏൽപ്പിച്ച് വി എച്ച് പി പ്രവർത്തകർ

മംഗലൂരു: മകളെ വർഷങ്ങളായി മയക്കുമരുന്ന് നൽകി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി വിശ്വ ഹിന്ദു പരിഷത്തിനെ സമീപിച്ച് ക്രിസ്തീയ വിശ്വാസിയായ മാതാവ്. 27 വയസ്സുകാരിയെ പീഡിപ്പിച്ച 49കാരൻ മുഹമ്മദ് ഷെരീഫ് ...

‘മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കുക‘: നിർബ്ബന്ധിത മതപരിവർത്തനത്തിനും ലവ് ജിഹാദിനുമെതിരെ രാജ്യവ്യാപക പ്രചാരണ പരിപാടികൾക്ക് രൂപം നൽകി വി എച്ച് പി

ഡൽഹി: മതപരിവർത്തനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ നിലപാട് ആരാഞ്ഞ് വിശ്വ ഹിന്ദു പരിഷത്ത്. ഇതുമായി ബന്ധപ്പെട്ട് ബിജെപി, കോൺഗ്രസ്, തൃണമൂൽ, ജെഡിയു, ആം ആദ്മി പാർട്ടി, ...

ഉച്ചാടനവും രോഗശാന്തിയും; ഗുജറാത്തിൽ കൂട്ട മതപരിവർത്തനമെന്ന് ആരോപണം; നേരിടുമെന്ന് വി എച്ച് പി

നാദിയാദ്: ഉച്ചാടനത്തിന്റെയും രോഗശാന്തി ശുശ്രൂഷയുടെയും മറവിൽ ഗുജറാത്തിൽ വ്യാപകമായി മതപരിവർത്തനത്തിന് തയ്യാറെടുത്ത് മിഷണറിമാർ. ഇത്തരം പ്രവർത്തനങ്ങൾ പൊതുവേദിയിൽ നടത്തി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് ആളുകളെ ആകർഷിക്കാനാണ് ...

ആർ എസ് എസിനെ പഴിചാരി താലിബാനെ മഹത്വവത്കരിക്കാൻ ശ്രമം; ഗാനരചയിതാവ് ജാവേദ് അക്തർ ഹാജരാകണമെന്ന് കോടതി

മുംബൈ: ആർ എസ് എസിനും വി എച്ച് പിക്കും എതിരായ വിദ്വേഷ പരാമർശത്തിന്റെ പേരിൽ ഗാനരചയിതാവ് ജാവേദ് അക്തർ ഹാജരാകണമെന്ന് താനെ കോടതി. നവംബർ 12ന് മുൻപായി ...

‘ചാണകമെന്ന വിളി നിർത്താതെ തുടരണം, കേൾക്കുന്നത് അഭിമാനം‘; വിശ്വ ഹിന്ദു പരിഷത്തിന്റെ ഗോസംരക്ഷണ രഥയാത്ര ഉദ്ഘാടനം ചെയ്ത് സുരേഷ് ഗോപി

കൊച്ചി: ചാണകമെന്ന വിളി നിർത്താതെ തുടരണമെന്ന് ബിജെപി എം പി സുരേഷ് ഗോപി. അങ്ങനെ വിളിക്കുന്നത് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ...

ക്ഷേത്രങ്ങളിൽ കൊവിഡ് ഹെൽപ്പ് ഡെസ്ക് തുറന്ന് വിശ്വ ഹിന്ദു പരിഷത്ത്; ആംബുലൻസ് സേവനവും വാക്സിൻ ബുക്കിംഗ് സൗകര്യവും ലഭ്യം

തിരുവനന്തപുരം: കൊവിഡ് സന്നദ്ധ പ്രവർത്തന രംഗത്ത് സജീവമായി വിശ്വ ഹിന്ദു പരിഷത്ത്. പരിഷത്തിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കൊവിഡ് ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തനമാരംഭിച്ചു. ആംബുലന്‍സ് സൗകര്യവും ഓണ്‍ലൈന്‍ ...

വിശ്വ ഹിന്ദു പരിഷത്തിന്റെ നിർദ്ദേശത്തിന് അംഗീകാരം; 51 ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും മോചിപ്പിച്ച് ഭക്തർക്ക് വിട്ടു കൊടുക്കാൻ തീരുമാനം

ഡെറാഡൂൺ: ചരിത്രപരമായ തീരുമാനവുമായി ഉത്തരാഖണ്ഡ് സർക്കാർ. 51 ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും മോചിപ്പിച്ച് ഭക്തർക്ക് വിട്ടു കൊടുക്കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീർത്ഥ് സിംഗ് റാവത്തിന്റേതാണ് തീരുമാനം. ...

‘മൂന്ന് വർഷത്തിനുള്ളിൽ അയോധ്യയിൽ രാമക്ഷേത്രം ഉയരും‘; ധനസമാഹരണം പൂർത്തിയായതായി വി എച്ച് പി

ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി നേരിട്ടുള്ള ധനസമാഹരണം പൂർത്തിയായതായി വിശ്വ ഹിന്ദു പരിഷത്ത് വ്യക്തമാക്കി. നാൽപ്പത്തിയഞ്ച് ദിവസം നീണ്ടു നിന്ന ധനസമാഹരണ യജ്ഞം ഫെബ്രുവരി 27ന് പൂർത്തിയായതായി ...

പൊതുവേദിയിൽ കൂട്ട മതപരിവർത്തനം; പാസ്റ്റർമാരുടെ നീക്കത്തിന് തടയിട്ട് വിശ്വ ഹിന്ദു പരിഷത്ത്

ലഖ്നൗ: പൊതുവേദിയിൽ കൂട്ട മതപരിവർത്തനം നടത്താനുള്ള പാസ്റ്റർമാരുടെ നീക്കത്തിന് തടയിട്ട് വിശ്വ ഹിന്ദു പരിഷത്ത്. ഉത്തർ പ്രദേശിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള പാസ്റ്റർമാർ ഉൾപ്പെടുന്ന സംഘം ‘സ്വർഗ് ...

‘മുസ്ലീങ്ങളല്ലാത്തവരുടെ ശവപ്പറമ്പാണ് പാകിസ്ഥാൻ‘; സിഎഎ വിരുദ്ധർ നിലപാട് പുനപരിശോധിക്കണമെന്ന് വിഎച്ച്പി

ഡൽഹി: പാകിസ്ഥാൻ മുസ്ലീങ്ങളലാത്തവരുടെ ശവപ്പറമ്പാണെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഹിന്ദുക്കളുടെ കൊലപാതകം, ഹിന്ദുക്കളെ നിർബ്ബന്ധിത മത പരിവർത്തനത്തിന് വിധേയരാക്കൽ, മുസ്ലീം ഇതര വിഭാങ്ങളെ ബലാത്സംഗം ചെയ്യൽ എന്നിവ ...

“രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പിലാക്കണം” : കേന്ദ്രത്തിന്റെ നീക്കങ്ങൾക്കു പിന്തുണയുമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്

മുംബൈ : രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. ഇന്ത്യയിൽ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ ഏതു നീക്കത്തെയും ശക്തമായി ...

രാമക്ഷേത്ര നിർമ്മാണത്തിന്റെ പേരിൽ അനധികൃത പണപ്പിരിവ്; തട്ടിപ്പു സംഘങ്ങൾക്കെതിരെ നേരിട്ട് രംഗത്തിറങ്ങാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകി വി എച്ച് പി

ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ പേരിൽ അനധികൃത പണപ്പിരിവ് നടത്തുന്ന തട്ടിപ്പു സംഘങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾക്കും സംഘങ്ങൾക്കുമെതിരെ ജാഗ്രത പാലിക്കാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകി ...

വിശ്വഹിന്ദു പരിഷത്ത് രാജ്യമൊട്ടാകെ പരിശീലിപ്പിച്ചത് 5,000 ദളിത് പൂജാരികളെ : തമിഴ്നാട്ടിൽ മാത്രം 2,500 പേർ

ഡൽഹി : ജാതിഭേദങ്ങളും തൊട്ടുകൂടായ്മയും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി രാജ്യത്തുള്ള 5,000 ദളിത് പൂജാരിമാരെ പരിശീലിപ്പിച്ചെടുത്ത് വിശ്വഹിന്ദു പരിഷത്ത്. ഇക്കാര്യം വി.എച്.പി ദേശീയ വക്താവ് വിനോദ് ബൻസാൽ ഔദ്യോഗികമായി ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist