‘ വിജയ് മല്ല്യയുമായി എനിക്ക് ബന്ധമുണ്ടായിരുന്നു’- കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ച് പാര്‍ട്ടി സോഷ്യല്‍ മീഡിയ മേധാവി ദിവ്യ സ്പന്ദന
കോണ്‍ഗ്രസിന്റെ സമൂഹ മാധ്യമ നീക്കങ്ങള്‍ നോക്കി നടത്തുന്ന ദിവ്യ സ്പന്ദനയ്ക്ക് വിജയ് മല്ല്യയുമായി ബന്ധമുണ്ടെന്ന് ദിവ്യ തന്നെ സമ്മതിച്ചിരിക്കുകയാണ്. ബലാത്സംഗ കേസില്‍ ശിക്ഷയനുഭവിക്കുന്ന ആശാറാം ബാപ്പുവുമായി നരേന്ദ്ര ...