vijay malya

ഇന്ത്യന്‍ ജയിലുകള്‍ തനിക്ക് താമസിക്കാന്‍ യോഗ്യമല്ലെന്ന് വിജയ് മല്യയുടെ പരാതി

മുംബൈ: ഇന്ത്യന്‍ ജയിലുകള്‍ തനിക്ക് താമസിക്കാന്‍ യോഗ്യമല്ലെന്ന് ബ്രിട്ടീഷ് കോടതിയില്‍ വിവാദ വ്യവസായി വിജയ് മല്യയുടെ പരാതി. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9000 കോടിയിലധികം രൂപ വായ്പയെടുത്ത് ...

മല്യ 6000 കോടിയുടെ വായ്പ ഷെല്‍ കമ്പനികളിലേക്ക് മാറ്റിയെന്ന് സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും

ഡല്‍ഹി: ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് കടന്ന വിവാദ മദ്യ വ്യവസായി വിജയ് മല്യ വായ്പാത്തുകയിലെ 6027 കോടി ഷെല്‍ കമ്പനികളിലേക്ക് ...

വിജയ് മല്ല്യക്കെതിരെ അന്വേഷണം ശക്തമാക്കാനൊരുങ്ങി ബ്രിട്ടണും

ലണ്ടന്‍: വിവാദ മദ്യവ്യവസായി വിജയ് മല്ല്യക്കെതിരെ ബ്രിട്ടണും അന്വേഷണം ശക്തമാക്കുന്നു. ഇന്ത്യയിലെ ബാങ്കുകള്‍ക്ക് 9000 കോടി രൂപ കുടിശിക വരുത്തി ലണ്ടനിലേക്ക് മുങ്ങിയ മല്ല്യക്കെതിരെ ബ്രിട്ടനിലും അന്വേഷണം ...

മല്യക്ക് ലോണുകള്‍ തിരിച്ചടയ്ക്കാന്‍ യാതൊരു താല്‍പര്യവുമില്ലെന്ന് സിബിഐ റിപ്പോര്‍ട്ട്

മുംബൈ: വിവാദ മദ്യവ്യവസായി വിജയ് മല്യ ലോണുകള്‍ തിരിച്ചടയ്ക്കാന്‍ ഒരിക്കല്‍പ്പോലും താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തി സിബിഐയുടെ റിപ്പോര്‍ട്ട്. മല്യയേയും മറ്റ് 10 പേരെയും പ്രതികളാക്കിയ കേസിന്റെ അനുബന്ധ ...

ജീവനക്കാരുടെയും അടുപ്പക്കാരുടെയും പേരില്‍ മല്യക്ക് 20 കടലാസ് കമ്പനികളുണ്ടെന്ന് കുറ്റപത്രത്തില്‍ അന്വേഷണ സംഘം

ഡല്‍ഹി: വിവാദമദ്യവ്യവസായി വിജയ് മല്യയുടേതായി 20 കടലാസ് കമ്പനികളുള്ളതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഐ.ഡി.ബി.ഐ. ബാങ്കിന്റെ വായ്പ തിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് മല്യയ്ക്ക് ...

വായ്പാ തട്ടിപ്പുകേസ്, മല്യയ്‌ക്കെതിരേ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

മുംബൈ: വിവാദ മദ്യവ്യവസായി വിജയ് മല്യയ്‌ക്കെതിരേ വായ്പാ തട്ടിപ്പുകേസില്‍ എന്‍ഫോഴ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. മല്യയുടെ സ്ഥാപനമായ കിംഫ്ഫിഷര്‍ എയര്‍ലൈന്‍സിന് ഐഡിബിഐ ബാങ്ക് ചട്ടവിരുദ്ധമായി വായ്പ നല്‍കിയെന്നാണു കുറ്റപത്രത്തില്‍ ...

ഇന്ത്യ പാക് ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാന്‍ വിഐപി ഗാലറിയില്‍ വിവാദ മദ്യ വ്യവസായിയും

ലണ്ടന്‍: ഇന്ത്യ പാക് ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാന്‍ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ വിവാദ മദ്യ വ്യവസായി വിജയ് മല്യയും എത്തി. മത്സരത്തിന് സാക്ഷ്യം വഹിച്ച് വിഐപി ഗാലറിയിലിരിക്കുന്ന ...

വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ മല്യയുടെ കടല്‍ത്തീര ഫാം ഹൗസ് കണ്ടുകെട്ടി

   ഡല്‍ഹി: വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ 100 കോടി രൂപ വിലമതിക്കുന്ന കടല്‍ത്തീര ഫാം ഹൗസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. മഹാരാഷ്ട്ര റായ്ഗാഡ് ജില്ലയിലെ ...

കോടതിയലക്ഷ്യകേസില്‍ വിജയ് മല്യ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി

ഡല്‍ഹി:  വിവാദ മദ്യവ്യവസായി വിജയ് മല്യ കോടതിയലക്ഷ്യകേസില്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി. ജൂലൈ പത്തിന് ഹാജരാകാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം ...

മല്യയെ നാട്ടിലെത്തിക്കാനായി സിബിഐ-എന്‍ഫോഴ്‌സ്‌മെന്റ് സംഘം ലണ്ടനില്‍

ഡല്‍ഹി: ബാങ്കുകളില്‍ നിന്ന് കോടികള്‍ കടമെടുത്ത് രാജ്യ വിട്ട വിവാദ മദ്യ വ്യവസായി വിജയ് മല്യയെ നാട്ടിലെത്തിക്കാനായി സിബിഐ -എന്‍ഫോഴ്‌സ്‌മെന്റ് സംഘം ലണ്ടനിലെത്തി. സി.ബി.ഐ അഡ്ഷണല്‍ ഡയറക്ടര്‍ ...

വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍, മൂന്നാം മണിക്കൂറില്‍ ജാമ്യം, ഇന്ത്യയക്ക് കൈമാറുന്നത് സംബന്ധിച്ച് വാദം തുടങ്ങി

ലണ്ടന്‍: രാജ്യം വിട്ട  വിവാദ മദ്യവ്യവസായിയും കിംഗ് ഫിഷർ ഉടമയുമായ വിജയ് മല്യ ലണ്ടനില്‍ പിടിയിലായി. ലണ്ടനില്‍ അറസ്റ്റിലായ മല്യയെ ഇന്ത്യയിലേക്ക് കൊണ്ടു വന്നേക്കും. സ്‌കോര്‍ട്ട്‌ലാന്‍ഡ് യാര്‍ഡാണ് മല്യയെ അറസ്റ്റ് ...

വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ബ്രിട്ടന്‍

ഡല്‍ഹി: വിവാദ മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ബ്രിട്ടന്‍. ഇക്കാര്യം കാട്ടി ഇന്ത്യ നല്‍കിയ അപേക്ഷ ബ്രിട്ടന്‍ അംഗീകരിച്ചതായും മല്യക്കെതിരെ വാറന്റ് പുറപ്പെടുവിക്കുന്ന കാര്യം ബ്രിട്ടീഷ് ...

‘കടുത്ത ചൂടില്‍ കേരളം വരണ്ടുണങ്ങുമ്പോള്‍ വിജയ് മല്യയുടെ മദ്യക്കമ്പനിക്കു ബീയറുണ്ടാക്കാന്‍ മലമ്പുഴയില്‍നിന്ന് വെള്ളം കടത്തുന്നു’, സംഭവം ജല അതോറിറ്റിയുടെ അറിവോടെ

പാലക്കാട്: കടുത്ത ചൂടില്‍ കേരളം വരണ്ടുണങ്ങുമ്പോള്‍ വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ മദ്യക്കമ്പനിക്കു ബീയറുണ്ടാക്കാന്‍ മലമ്പുഴയില്‍നിന്ന് വെള്ളം കടത്തുന്നു. പാലക്കാട്ടുകാര്‍ക്ക് കുടിവെള്ളം എടുക്കുന്ന മലമ്പുഴയില്‍ നിന്ന് ...

ഇന്ത്യയിലേക്ക് മടങ്ങി വരില്ലെന്ന് വിജയ് മല്യ

ഡല്‍ഹി: ഇന്ത്യയിലേക്ക് മടങ്ങി വരില്ലെന്ന് സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്യ. ഇന്ത്യ തനിക്ക് സുരക്ഷിതമല്ല. കോണ്‍ഗ്രസും ബി.ജെ.പിയും തന്നെ പന്തു തട്ടുന്നു. സിവില്‍ ...

വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറാണെന്ന് ബ്രിട്ടന്‍

ഡല്‍ഹി: വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി കടമെടുത്ത് രാജ്യം വിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യയെ കൈമാറാന്‍ തയാറാണെന്ന് ബ്രിട്ടന്‍. മല്യയെ സംബന്ധിച്ച് രേഖകളും ബ്രിട്ടന്‍ ...

സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിട്ട വിജയ് മല്യയെ തിരികെ ഏല്‍പ്പിക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ

ഡല്‍ഹി: വന്‍ സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിട്ട വിവാദ മദ്യ വ്യവസായി വിജയ് മല്യയെ തിരികെ ഏല്‍പ്പിക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ. ആഭ്യന്തര മന്ത്രാലയമാണ് ഈ ആവശ്യവുമായി ...

വിജയ് മല്യയ്ക്ക് മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വഴിവിട്ട ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി: ബാങ്കുകളില്‍ നിന്ന് കടമെടുത്ത് രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യയ്ക്ക് മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വഴിവിട്ട ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. മല്യയുടെ കിങ് ഫിഷര്‍ ...

മല്യയ്ക്ക് 900 കോടി വായ്പ നല്‍കി; ഐഡിബിഐ മുന്‍ മേധാവിയടക്കം ഒമ്പതു പേര്‍ അറസ്റ്റില്‍

ഡല്‍ഹി: വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് 900 കോടി രൂപ വായ്പ നല്‍കിയ സംഭവത്തില്‍ ഐ.ഡി.ബി.ഐ ബാങ്ക് മുന്‍ ചെയര്‍മാന്‍ യോഗേഷ് അഗര്‍വാളടക്കം ...

വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി ട്രൈബ്യൂണല്‍

ബെംഗളൂരു: രാജ്യംവിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബാങ്കുകള്‍ക്ക് അനുമതി. ബാങ്കുകളുടെ അപേക്ഷ ട്രൈബ്യൂണല്‍ (ഡിആര്‍ടി) അംഗീകരിച്ചു. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരിലെടുത്ത വായ്പയും പലിശയും ...

വിവാദ വ്യവസായി വിജയ് മല്യയുടെ വിവരങ്ങള്‍ പുറത്ത് വിട്ട് ഹാക്കര്‍ സംഘം

ഡല്‍ഹി: വിവാദ വ്യവസായി വിജയ് മല്യയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. വായ്പ തിരിച്ചടയ്ക്കാതെ വിദേശത്ത് അഭയം പ്രാപിച്ച മല്യയുടെ അക്കൗണ്ട് കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് വൈസ് ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist