vijay malya

നാലാഴ്ച്ചയ്ക്കകം സ്വത്തുക്കള്‍ വെളിപ്പെടുത്തണമെന്ന് വിജയ് മല്യയ്ക്ക് സുപ്രീംകോടതിയുടെ ഉത്തരവ്

ഡല്‍ഹി: വിവാദ മദ്യവ്യവസായി വിജയ് മല്യ നാലാഴ്ച്ചയ്ക്കകം വിദേശത്തുള്ള സ്വത്തുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 900 കോടി രൂപയുടെ വായ്പാ തട്ടിപ്പ് ...

വിജയ് മല്യയുടെ ആയിരം കോടി രൂപയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ്

ഡല്‍ഹി: വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയുടെ ആയിരം കോടി രൂപയുടെ സ്വത്തുക്കള്‍ കൂടി കണ്ടു കെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടി ...

”പാസ്പോര്‍ട്ട് റദ്ദാക്കിയതിനാല്‍ ഇന്ത്യയില്‍ വരാന്‍ കഴിയുന്നില്ല….”; കോടതിയില്‍ ഹാജരാകാത്തതിന് മുടന്തന്‍ന്യായവുമായി വിജയ് മല്യ

ഡല്‍ഹി: പാസ്പോര്‍ട്ട് റദ്ദാക്കിയതിനാലാണ് കോടതിയില്‍ ഹാജരാകാന്‍ സാധിക്കാത്തതെന്ന മുടന്തന്‍ ന്യായവുമായി വിവാദ മദ്യവ്യവസായി വിജയ് മല്ല്യ. പാസ്പോര്‍ട്ട് റദ്ദാക്കിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മല്ല്യ ഡല്‍ഹി പട്യാല ...

മല്യയുടെ 6,630 കോടിയുടെ വസ്തുവകകള്‍ കണ്ടുകെട്ടി കേന്ദ്ര ആദായനികുതി വകുപ്പ്

ഡല്‍ഹി: വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ 6,630 കോടി മൂല്യമുള്ള വസ്തുവകകളും ഓഹരികളും എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2010-ലെ ...

വിജയ് മല്യക്കെതിരേ കേസെടുത്ത് സിബിഐ

ഡല്‍ഹി: ബാങ്കുകള്‍ക്ക് ഒമ്പതിനായിരം കോടിയുടെ കിട്ടാക്കടം വരുത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യക്കെതിരേ സിബിഐ പുതിയ കേസെടുത്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ(എസ്ബിഐ) പരാതിയുടെ ...

വിജയ് മല്യയുടെ 6,000 കോടി രൂപയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ തയ്യാറെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മുംബൈ: പണംതിരിമറി നടത്തി മുങ്ങിയ മദ്യരാജാവ് വിജയ് മല്യയുടെ കൂടുതല്‍ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി 6,000 കോടി രൂപ വിലമതിക്കുന്ന ...

വണ്ടിച്ചെക്ക് കേസ്; വിജയ്മല്യക്ക് ഡല്‍ഹി കോടതിയുടെ ജാമ്യമില്ലാ വാറണ്ട്

വണ്ടിച്ചെക്ക് കേസ്; വിജയ്മല്യക്ക് ഡല്‍ഹി കോടതിയുടെ ജാമ്യമില്ലാ വാറണ്ട്

ഡല്‍ഹി: കിങ് ഫിഷര്‍ വിമാനത്തിന്റെ പേരില്‍ നല്‍കിയ ഏഴുകോടി രൂപയുടെ വണ്ടിച്ചെക്ക് കേസില്‍ വിവാദ മദ്യവ്യവസായി വിജയ്മല്യക്ക് ഡല്‍ഹി കോടതിയുടെ ജാമ്യമില്ലാ വാറണ്ട്. നവംബര്‍ നാലിന് കോടതിയില്‍ ...

ഇന്ത്യന്‍ അധികൃതര്‍ തന്നെ വേട്ടയാടുന്നുവെന്ന് വിജയ് മല്യ

ലണ്ടന്‍: ഇന്ത്യന്‍ അധികൃതര്‍ തന്നെ വേട്ടയാടുകയാണെന്ന് മദ്യരാജാവ് വിജയ് മല്യ. തന്നെ ചോദ്യം ചെയ്യേണ്ടവര്‍ക്ക് ലണ്ടനിലെത്തി ചോദ്യം ചെയ്യാം. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെയും തന്നോട് സംസാരിക്കാം. ചോദ്യങ്ങള്‍ ...

ചെക്ക് തട്ടിപ്പ് കേസില്‍ വിജയ് മല്യക്കെതിരെ മുംബൈ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ചെക്ക് തട്ടിപ്പ് കേസില്‍ വിജയ് മല്യക്കെതിരെ മുംബൈ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

മുംബൈ: ബാങ്കുകളെ വെട്ടിച്ച് നാടുവിട്ട മദ്യവ്യവസായി വിജയ് മല്യക്കെതിരെ മുംബൈ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കിയ പരാതിയിലാണ് അന്ധേരിയിലെ ...

ആസ്തികള്‍ കണ്ടുകെട്ടാനുള്ള നീക്കത്തിനിടെ വിജയ് മല്യ സ്വത്തുക്കള്‍ വിറ്റതായി റിപ്പോര്‍ട്ട്

ഡല്‍ഹി: ആസ്തികള്‍ കണ്ടുകെട്ടുന്നതിനായുള്ള ഉത്തരവ് നിലനില്‍ക്കേ യുബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ്മല്യ രണ്ടു സ്വത്തുക്കള്‍ വില്‍പ്പന നടത്തിയതായി റിപ്പോര്‍ട്ട്. കൂര്‍ഗിലെ വസ്തു കൈമാറ്റം ചെയ്തതായിട്ടാണ് വിവരം. ഇതേത്തുടര്‍ന്ന് ...

മല്യയെ തിരികെയെത്തിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്റര്‍പോളിനെ സമീപിക്കുന്നു; സഹായം തേടുന്നത് റെഡ്‌കോര്‍ണര്‍ നോട്ടിസിനായി

ഡല്‍ഹി: രാജ്യത്തെ വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്തശേഷം തിരിച്ചടവില്‍ വീഴ്ച വരുത്തി ബ്രിട്ടനിലേക്ക് കടന്ന യുബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യയെ തിരികെയെത്തിക്കാന്‍ ഇന്റര്‍ പോളിന്റെ സഹായം തേടുന്നു. ...

അറസ്റ്റ് ചെയ്യുകയോ പാസ്‌പോര്‍ട്ട് റദ്ദാക്കുകയോ ചെയ്യുന്നതുമൂലം ഒരു രൂപപോലും കിട്ടില്ല; മടങ്ങിവരാന്‍ ഉദ്ദേശമില്ലെന്നും മല്യ

ഡല്‍ഹി: തന്നെ അറസ്റ്റ് ചെയ്യുകയോ തന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയോ ചെയ്യുന്നതുമൂലം ബാങ്കുകള്‍ക്ക് ഒരു രൂപപോലും തിരികെ കിട്ടുകയില്ലെന്നു യുബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യ. ഇന്ത്യയില്‍നിന്നു തന്നെ ...

6868 കോടി തിരിച്ചടയ്ക്കാമെന്ന് മല്യ; സ്വത്ത് വിവരങ്ങള്‍ സുപ്രീംകോടതിക്ക് കൈമാറി

ഡല്‍ഹി: മദ്യരാജാവ് വിജയ് മല്യ പുതിയ ഒത്തുതീര്‍പ്പ് വ്യവസ്ഥയുമായി സുപ്രീം കോടതിയിലെത്തി. 9000 കോടി രൂപ വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങിയ മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതോടൊപ്പം മുംബൈയിലെ പ്രത്യേക ...

4000 കോടി രൂപ തിരിച്ചടയ്ക്കാമെന്ന് മല്യ; പറ്റില്ലെന്ന് ബാങ്കുകള്‍

ഡല്‍ഹി: സ്വത്തുവിവരം വെളിപ്പെടുത്തണമെന്ന യുബി ഗ്രൂ്പ്പ് ചെയര്‍മാന്‍ വിജയ്മല്യയോട് സുപ്രീംകോടതി. നേരിട്ടു ഹാജരാകാനും നിര്‍ദേശിച്ച കോടതി സ്വത്തുവിവരം സംബന്ധിച്ച് ഈ മാസം 21ന് സത്യവാങ്മൂലം നല്‍കാനും ആവശ്യപ്പെട്ടു. ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist