വിജിലന്‍സിനെ വിവരാവകാശ നിയമത്തില്‍നിന്ന് ഒഴിവാക്കിയ നടപടി പിന്‍വലിച്ചെന്ന സര്‍ക്കാര്‍ അറിയിപ്പ് നടപ്പായില്ല
കൊച്ചി: വിവരാവകാശ നിയമത്തില്‍നിന്നു വിജിലന്‍സ് വകുപ്പിനെ ഒഴിവാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചതായുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം പൊളിയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരായ അന്വേഷണ വിവരങ്ങള്‍ വിജിലന്‍സ് തടഞ്ഞുവച്ചു. ...