വിനോദ് കൊല്ലപ്പെട്ടിട്ട് നാല് മാസം; പിന്നാലെ അമ്മ ലളിതയും യാത്രയായി
എറണാകുളം: ട്രെയിനിൽ നിന്നും വിവിധ ഭാഷാ തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വി. വിനോദിന്റെ മാതാവ് ലളിത അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു മരണം. ...