ഏതാണ് യുവ അധികാരി?ഔദ്യോഗിക യോഗത്തിൽ മുഖ്യമന്ത്രിയുടെ കൊച്ചുമകനും വാഹനത്തിന്റെ മുൻസീറ്റിൽ വീണ
തിരുവനന്തപുരം: വിസിൽ ചെയർമാനും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിയോടൊപ്പം കുടുംബം പങ്കെടുത്ത സംഭവത്തിൽ വിവാദം കനക്കുന്നു. വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി ...