ആര്യക്കെതിരായ ആക്രമണം ഡിവൈഎഫ്ഐ കൈകാര്യം ചെയ്യും ; വെല്ലുവിളിയുമായി വി കെ സനോജ്
തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ് സംഘർഷം ഉണ്ടായ സംഭവത്തിൽ മേയർക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ. മേയർ ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിത ...