രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന് ശശികല; പാര്‍ട്ടിയില്‍ ഇടമില്ലെന്ന് എഐഎഡിഎംകെ
ചെന്നൈ : രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന വികെ ശശികലയുടെ പ്രഖ്യാപനത്തിനു പിറകെ, ശശികല എഐഎഡിഎംകെ അംഗമല്ലായെന്നും, എഐഎഡിഎംകെ ഒരു കേഡര്‍ പ്രസ്ഥാനമാണെന്നും, പാര്‍ട്ടിയില്‍ ഇടമില്ലെന്നും തമിഴ്നാട് മുന്‍ മന്ത്രി ...