രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിപ്പെട്ടവരെ അപമാനിച്ച് വി കെ ശ്രീകണ്ഠൻ എംപി ; വസ്ത്രധാരണത്തെക്കുറിച്ച് അധിക്ഷേപം
പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിപ്പെട്ട സ്ത്രീകളെ അധിക്ഷേപിച്ച് വി കെ ശ്രീകണ്ഠൻ എംപി. ആരോപണം ഉന്നയിച്ച പെൺകുട്ടി അർധ വസ്ത്രം ധരിച്ചു. മന്ത്രിമാർക്കൊപ്പം ഉള്ള ചിത്രങ്ങളും ...