മറൈൻ ഡ്രൈവിൽ വളർത്തു പട്ടിയുമായി എത്തി ശല്യമുണ്ടാക്കി; വ്‌ളോഗർ അറസ്റ്റിൽ
എറണാകുളം: മറൈൻ ഡ്രൈവിൽ വളർത്തുനായയുമായി എത്തി ആളുകളെ പരിഭ്രാന്തരാക്കിയ വ്‌ളോഗർ അറസ്റ്റിൽ. പത്തനംതിട്ട എരിമറ്റൂർ സ്വദേശി അജു ജോസഫ് ആണ് അറസ്റ്റിലായത്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ...