ഇന്ത്യൻ കഴുകന്മാരുടെ ദുരന്തത്തിന് കാരണമായത് വേദനയ്ക്കുള്ള മരുന്നായ ഡൈക്ലോഫെനാക് ; വംശനാശത്തിനെതിരായ പോരാട്ടം വിജയത്തിലേക്ക്
വംശനാശഭീഷണി നേരിടുന്ന ഇന്ത്യൻ കഴുകന്മാരുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് വർദ്ധിച്ചു വരുന്നതിന്റെ ആശ്വാസത്തിലാണ് ഇന്ന് രാജ്യം. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും വിവിധ വനമേഖലകളിൽ അടുത്തിടെയായി നൂറോളം വരുന്ന കഴുകൻ ...