കഴുകനെ വേട്ടയാടിപ്പിടിക്കുന്ന സിംഹത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. കാട്ടിലെ കുളത്തിന്റെ തീരത്ത് സംഘം ചേർന്നിരിക്കുന്ന കഴുകന്മാരെയാണ് സിംഹം ആക്രമിക്കുന്നത്. സിംഹത്തെ കണ്ട് പക്ഷികൾ കൂട്ടത്തോടെ പറന്ന് പോകുന്നു.
എന്നാൽ ഒരു കഴുകൻ സിംഹത്തിന്റെ പിടിയിൽ അകപ്പെടുകയാണ്. ജീവൻ രക്ഷിക്കാൻ കഠിനമായി പരിശ്രമിക്കുന്ന കഴുകനെ വിടാതെ കടിച്ച് കുടയുകയാണ് സിംഹം. ഒടുവിൽ കഴുകൻ പിടഞ്ഞ് നിശ്ചലനാകുമ്പോൾ സിംഹം വിജയീ ഭാവത്തിൽ തല ഉയർത്തി ഗർജ്ജിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
https://twitter.com/afaf66551/status/1428933484953878531?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1428933484953878531%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Frealnewskerala-epaper-relnker%2Fkazhukanevettayadisinhameeveediyokandavarkandavarparayunnusinhamkazhukanevettayadunnathkanunnathaadhyam-newsid-n309203478
Discussion about this post