തീർത്ഥാടനം, വ്യാപാരം ഉൾപ്പെടെ അജിത് ഡോവൽ-വാങ് യി കൂടിക്കാഴ്ചയിൽ ധാരണയായി 6 നിർണ്ണായക കാര്യങ്ങൾ
ബെയ്‌ജിങ്: ഇന്ത്യയുടെയും ചൈനയുടെയും പ്രത്യേക പ്രതിനിധികളുടെ 23-ാമത് യോഗത്തിൽ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ ബുധനാഴ്ച ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി ...