കേരളത്തിൽ വിനാശകാരിയായ ഇടിമിന്നലിനും മഴയ്ക്കും സാദ്ധ്യത; അതീവ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിലെ മിക്കയിടങ്ങളിലും വിനാശകാരിയായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ...











