കിണറ്റില്‍ വീണ വീട്ടമ്മയെ രക്ഷിക്കാനിറങ്ങിയ യുവാക്കളും കുടുങ്ങി: ഒടുവിൽ ഫയർ ഫോഴ്സ് എത്തി
വര്‍ക്കല: കിണറ്റില്‍ വീണ വീട്ടമ്മയേയും രക്ഷിക്കാനിറങ്ങിയ യുവാക്കളെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചെറുന്നിയൂര്‍ ദളവാപുരം ഏറാത്തുവിളവീട്ടില്‍ സലിമിന്റെ ഭാര്യ ഷംനയാണ് (35) ശനിയാഴ്ച രാത്രി 8.45ഓടെ 60 അടി ...