മരണത്തിന്റെ വക്കിൽ നിന്ന് ജീവിതത്തിലേക്ക് ; തിമിംഗലത്തിന്റെ വായിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അഡ്രിയാന് ഇത് രണ്ടാം ജന്മം
മരണം മുന്നിൽ കണ്ട നിമിഷം..... മുന്നിൽ കണ്ട നിമിഷം എന്ന് പറയുന്നതിനെക്കാളും മരിച്ചു എന്ന് ഉറപ്പിച്ച നിമിഷം എന്ന് പറയുന്നതാണ്... അവിടെ നിന്ന് തിരിച്ചു വന്നുള്ള ജീവിതം... ...