ഒരേസമയം 50 പേർക്ക് സമയപരിധി ഇല്ലാതെ വീഡിയോ ചാറ്റ് ചെയ്യാം : പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്
ഒരേസമയം 50 പേർക്ക് വീഡിയോ ചാറ്റ് ചെയ്യാനുള്ള സൗകര്യമൊരുക്കി വാട്സ്ആപ്പ്. ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച വീഡിയോ ചാറ്റ് പ്ലാറ്റ്ഫോമായ മെസഞ്ചർ റൂമാണ് ഇപ്പോൾ വാട്സ്ആപ്പ് വെബ്ബിലും ...








