ഒക്ടോബർ 24 മുതൽ വാട്‌സ്ആപ്പ് നിശ്ചലമാകും; കൈയ്യിൽ ഈ ഫോൺ ആണോയെന്ന് പരിശോധിച്ചോളൂ
ഇന്ന് ഏറ്റവും വലിയ ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനുകളിലൊന്നാണ് വാട്‌സ്ആപ്പ്. ഇന്നത്തെ കാലത്ത് വാട്‌സ്ആപ്പ് ഇല്ലാത്ത സ്മാർട്ട്‌ഫോൺ ഇല്ലെന്ന് വേണം പറയാൻ. വ്യക്തിഗത ആവശ്യങ്ങളിൽ തുടങ്ങി ബിസിനസ് സംബന്ധമായ ...