ഇന്റർനെറ്റില്ലാതെ വയ്യേ….വൈഫൈ കാൻസറിന് കാരണമാകുമോ?:
ലോകം ശരവേഗത്തിൽമാറിമറിയുകയാണ്. റോക്കറ്റ് സയൻസും ജീവശാസ്ത്രവുമെല്ലാം ഗിനംപ്രതി അപ്‌ഡേറ്റഡാകുന്നു. ഇന്റർനെറ്റ് യുഗമാണിത്. നെറ്റില്ലാതെ ഒരു ചുക്കും നടക്കില്ലെന്ന അവസ്ഥവരയെത്തി കാര്യങ്ങൾ. ഡാറ്റ ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ പലരും ...