കാലങ്ങളുടെ ഭീതിക്ക് ഒടുക്കം; അവസാനത്തെ ചെന്നായയെയും കൊന്നു; ഗ്രാമവാസികൾക്ക് ഇനി പേടിയില്ലാതെ പുറത്തിറങ്ങാം
ലക്‌നൗ: ഉത്തർപ്രദേശിലെ ഗ്രാമവാസികളുടെ മാസങ്ങൾ നീണ്ടു നിന്ന ഭീതിക്ക് ഒടുവിൽ അവസാനമായി. മനുഷ്യരുടെയും കന്നുകാലികളുടെയും ജീവന് ഭീഷണിയായിരുന്ന ആറാമത്തെ ചെന്നായയെയും ഗ്രാമവാസികൾ ചേർന്ന് കൊന്നു. അവസാനത്തെ ചെന്നായയെ ...